ഡോളിനെപോലെ ആകാന്‍ 29 കാരന്‍ ചെലവഴിച്ചത് 81 ലക്ഷം...

വരാനിരിക്കുന്ന ലൈവ് ആക്ഷന്‍ ചിത്രമായ ബാര്‍ബിയുടെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ബാര്‍ബി ഡോള്‍ തരംഗമാണ്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള 29 കാരനായ കോറി ഹാള്‍ കോറി ഹാള്‍ തന്റെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി.
നടിയും മോഡലുമായ കിം കര്‍ദാഷിയാന്റെ ശരീരസാമ്യമുള്ള കെന്‍ ഡോളിനെപ്പോലെ ആകാനായിരുന്നു അദ്ദേഹം തന്റെ ശരീരത്തില്‍ രൂപ മാറ്റം വരുത്തിയത്. ഇതിനായി ഇയാള്‍ ചിലവഴിച്ചതാകട്ടെ 81 ലക്ഷം രൂപ. നിരവധി പേരാണ് ബാര്‍ബിഡോളുകളെപ്പോലെയും ബാര്‍ബിയുടെ പുരുഷ പ്രതിരൂപമായ കെന്‍ ആയും സ്വയം രൂപമാറ്റം വരുത്തി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















