Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

പറക്കലിനിടെ പൈലറ്റിന് ആ അപകടം മണത്തു..! അടിയന്തര ലാൻഡിങ്ങിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം മൂക്ക് കുത്തി' വീണു

30 JUNE 2023 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

സാങ്കേതിക തകരാർ മൂലം വിമാനങ്ങൾ അടിയന്തര ലാൻഡിങ് നടത്താറുണ്ട്. യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വരുമ്പോൾ തന്നെ പൈലറ്റ് ഇതിനുള്ള അനുമതി തേടും. ഇപ്പോൾ നിരവധി യാത്രക്കാരുണ്ടായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതും 'മൂക്ക് കുത്തി' വീണിരിക്കുകയാണ്. എന്നാൽ മറ്റ് അപകടമൊന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അടിയന്തര ലാൻഡിങിന് അനുമതി ലഭിച്ചപ്പോൾ തന്നെ യാത്രക്കാർ പരിഭ്രാന്തരായിരുന്നു .

എന്നാൽ വിമാനം ലാന്‍റ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങൾ നൽകിയിരുന്നു. അതിനാൽ അർക്കും തന്നെ പരിക്കേറ്റില്ല.മുന്‍വശം നിലത്ത് കുത്തിയാണ് വിമാനം ലാൻഡ് ചെയ്തത്. മുന്‍ ലാന്‍ഡിങ് ഗിയർ തകരാറിലായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 717 വിമാനമാണ് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഈ സമയം വിമാനത്തില്‍ 100 ഓളം പേർ ഉണ്ടായിരുന്നതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

96 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാന്‍റയിൽ നിന്ന് 28ന് രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാല്‍, വിമാനം പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ പ്രശ്‌നമുള്ളതായി പൈലറ്റിനു വിവരം ലഭിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.

എമര്‍ജന്‍സി ലാന്‍റിംങ്ങിനുള്ള അനുമതി തേടുകയായിരുന്നു. വിമാനത്തിന്‍റെ എമര്‍ജന്‍സി ലാന്‍റിംഗ് ഗിയറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല. മുന്‍ഭാഗത്തെ ലാന്‍ഡിങ് ഗീയര്‍ ഡോറുകള്‍ തുറന്നിരുന്നെങ്കിലും മുന്‍ചക്രം പുറത്തേക്കു വന്നിരുന്നില്ല. ഇതേതുടര്‍ന്ന് റെണ്‍വേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്‍റെ മുന്‍ഭാഗം നിലത്തിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെൽറ്റ ഫ്ലൈറ്റ് 1092 വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്‍റെയും ഇറങ്ങിക്കഴിഞ്ഞതിന്‍റെയും നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

wcnctv യുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വിമാനത്തിന്‍റെ ഉള്ളിലുള്ള യാത്രക്കാരെ ചിത്രീകരിച്ചു. ഈ വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുന്‍സീറ്റില്‍ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളില്‍ വിമാനത്തിന്‍റെ മുന്‍ഭാഗം നിലത്ത് കുത്തിനില്‍ക്കുന്നത് വ്യക്തമായും കാണാം.

തകരാറിന് കാരണമെന്തെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗിന് തയ്യാറെടുക്കുമ്പോൾ ജീവനക്കാർക്ക് തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു, വിമാനത്താവളത്തില്‍ ഇറങ്ങും മുമ്പ് തന്നെ ലാന്‍റിംഗ് ഗിയര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ജീവക്കാര്‍ക്ക് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനം ആകാശത്ത് കുറച്ച് തവണ വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം ലാന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്.'സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 minute ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (13 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (30 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends