നാല് പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോണ്‍ സ്റ്റാര്‍

ഇപ്പോൾ ഒരു പോൺ താരം ഞെട്ടിച്ചിരിക്കുകയാണ്. നാല് പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോണ്‍ സ്റ്റാര്‍ ഗിസെല്‍ മോണ്ടസിന്‍റെ വെളിപ്പെടുത്തല്‍. മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂര്‍ണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഗിസല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മെക്സിക്കോ ഫുട്ബോളിനെ പിടിച്ചുലച്ചിരിക്കുകയാണ് പോണ്‍ താരത്തിന്‍റെ പ്രസ്താവന. നാല് പ്രൊഫഷനല്‍ ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടി പറഞ്ഞു. ഒരു ചര്‍ച്ചയ്ക്കിടെ അവതാരകൻ നിര്‍ബന്ധിച്ചപ്പോള്‍ താരങ്ങള്‍ കളിക്കുന്ന ക്ലബ്ബുകളും ഗിസെല്‍ വെളിപ്പെടുത്തി.
മെക്സിക്കൻ ക്ലബ്ബുകളായ അറ്റ്‍ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബ്ബുകളുടെ താരങ്ങളുമായാണു ബന്ധപ്പെട്ടതെന്നാണു നടിയുടെ അവകാശവാദം. ഇതില്‍ ടൈഗ്രെസ് ക്ലബ്ബിന്‍റെ താരം വളരെ പ്രശസ്തനാണെന്നും വിവാഹിതനാണെന്നും ഗിസെല്‍ വെളിപ്പെടുത്തി. ഫുട്ബോള്‍ താരങ്ങളുമായി സമൂഹമാധ്യങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ടെന്നും പിന്നീടാണു ശാരീരികമായി ബന്ധപ്പെട്ടതെന്നും നടി പറഞ്ഞതായി സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്തതെന്നും നടി പ്രതികരിച്ചു. മെക്സിക്കോക്കാരിയായ ഗിസെല്‍ മോണ്ടസ് മോഡലും, പോണ്‍സ്റ്റാറുമാണ്. ഇൻസ്റ്റഗ്രാമില്‍ 1.5 മില്യൻ പേരാണ് ഗിസെല്ലിന് ആരാധകരായുള്ളത്.
https://www.facebook.com/Malayalivartha





















