Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

40,000 കോടി ആസ്തിയുള്ള  ശതകോടീശ്വരനായ എയര്‍സെല്‍ കമ്ബനി ഉടമ ആനന്ദകൃഷ്ണന്റെ മകന്‍ സന്യാസി

08 JULY 2023 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പണം ഉണ്ടായിട്ട് അതെല്ലാം വേണ്ടെന്നു വെച്ചാലോ. ശതകോടീശ്വരനായ എയര്‍സെല്‍ കമ്ബനി ഉടമ ആനന്ദകൃഷ്ണന്റെ മകൻ സന്തോഷം കണ്ടെത്തിയത് സന്യാസജീവിതത്തില്‍ . ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളാകാനുള്ള സാഹചര്യം ഉപേക്ഷിച്ചാണ് വെണ്‍ അജാൻ സിരിപന്യോ ഭിക്ഷാംദേഹിയായ സന്യാസിയായത് .

അദ്ദേഹത്തിന്റെ പിതാവ് ആനന്ദ കൃഷ്ണന്റെ ആസ്തി 40,000 കോടിയിലധികം (5 ബില്യണ്‍ ഡോളര്‍) ആണ്. എകെ എന്നറിയപ്പെടുന്ന അദ്ദേഹം, ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സ്പോണ്‍സര്‍ ചെയ്തിരുന്ന ഇന്ത്യൻ ഫോണ്‍ കമ്ബനിയായ എയര്‍സെലിന്റെ ഉടമ കൂടിയായിരുന്നു.

ആനന്ദ കൃഷ്ണൻ ബുദ്ധമതക്കാരനും ഒരു പ്രമുഖ മനുഷ്യസ്‌നേഹിയുമാണ്. വിദ്യാഭ്യാസം മുതല്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വരെ നിരവധി കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്നുമുണ്ട് . ഇതു കണ്ടു വളര്‍ന്ന മകൻ വെണ്‍ അജാൻ സിരിപന്യോ 18 വയസ്സുള്ളപ്പോള്‍ ബുദ്ധ സന്യാസിയായിത്തീര്‍ന്നു. തന്റെ പിതാവിന്റെ കോടികളുടെ സാമ്രാജ്യം നയിക്കുന്നതിനുപകരം, ഭിക്ഷ യാചിച്ച്‌ ലാളിത്യത്തോടെ ജീവിക്കാനാണ് സിരിപന്യോ ഇഷ്ടപ്പെട്ടത്.

തമിഴ് വംശജനാണ് സിരിപന്യോ . ടെലികോം, മീഡിയ, ഓയില്‍ ആൻഡ് ഗ്യാസ്, റിയല്‍ എസ്റ്റേറ്റ്, എന്നിവയിലെ ബിസിനസ് രാജാക്കന്മാരില്‍ ഒരാളായ ആനന്ദകൃഷ്ണന്റെ മെഗാ-ബില്യണ്‍ ഡോളര്‍ ടെലികോം സാമ്രാജ്യത്തെ സിരിപന്യോ നയിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത് . ആനന്ദകൃഷ്ണന് 9 കമ്ബനികളില്‍ ഓഹരിയുണ്ട്. അദ്ദേഹം സമ്ബാദിച്ച ഭീമമായ സമ്ബത്ത് അദ്ദേഹത്തെ മലേഷ്യയിലെ ഏറ്റവും സമ്ബന്നരില്‍ ഒരാളാക്കി.

സിരിപന്യോ തനിക്ക് അവകാശമായി ലഭിച്ച സമ്ബത്തെല്ലാം ഉപേക്ഷിച്ച്‌ സന്യാസിയായി വനത്തില്‍ ജീവിക്കാൻ തീരുമാനിച്ചിട്ട് 2 പതിറ്റാണ്ടിലേറെയായി. തായ്‌ലൻഡിലെ Dtao Dum മൊണാസ്ട്രിയുടെ മഠാധിപതിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മ തായ് രാജകുടുംബത്തിന്റെ പിൻഗാമിയാണ് . എന്നാല്‍ യുകെയിലെ തന്റെ 2 സഹോദരിമാര്‍ക്കൊപ്പമാണ് അദ്ദേഹം വളര്‍ന്നത് 8 ഭാഷകള്‍ വരെ സംസാരിക്കാൻ കഴിയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (26 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends