Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

മിന്നൽ പിണറടിച്ചു... സൂര്യനിൽ തീജ്വാലകൾ! വരുന്നത് ഇരട്ട പ്രഹരം.. ഭൂമിയെ ചാമ്പലാക്കുമോ? അസാധാരണ പ്രതിഭാസം ഇങ്ങനെ....

12 JULY 2023 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

സൂര്യനിൽ നിന്ന് നിരന്തരം തീജ്വാലകൾ നമ്മുടെ ഭൂമിയിലേക്ക് എത്തുന്നുണ്ട്. അതിന് പ്രധാന കാരണം സൂര്യനിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതി പിന്നിട്ട് കഴിഞ്ഞു. സ്വാഭാവികമായും സൂര്യനിലെ ഏറ്റവും വയലന്റായിട്ടുള്ള സമയമാണ് ഇപ്പോൾ. നിരന്തരം വിസ്‌ഫോടനങ്ങൾ സൂര്യനിൽ സംഭവിക്കാം. സൗരയൂഥമൊന്നാകെ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്.

എന്നാൽ ഭൂമി ജീവജാലങ്ങളാൽ നിറഞ്ഞ ഗ്രഹമായത് കൊണ്ട് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിടാം. സൗരജ്വാലകൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തന്നെ ബാധിക്കും. അത്തരത്തിൽ സൂര്യനിൽ നിന്ന് രാക്ഷസ തീജ്വാലകൾ ഭൂമിയിലെത്തുന്നു എന്ന് വൻ മുന്നറിയിപ്പുമായി നാസ. നാസയുടെ സോളാർ ആൻഡ് ഹെലിയോസ്‌ഫെറിക് ഒബ്‌സർവേറ്ററിയാണ് സൂര്യനിൽ നിന്നുള്ള രാക്ഷസ തീജ്വാലകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

സൂര്യനിൽ സംഭവിക്കുന്ന വലിയ വിസ്‌ഫോടനത്തെ തുടർന്ന് കൊറോണൽ മാസ് ഇജക്ഷൻ സംഭവിക്കുമെന്നും തീജ്വാലകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുമെന്നാണ് നിലവിലത്തെ പ്രവചനം. ഇരട്ട പ്രഹരത്തിനാണ് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. അടുത്തൊന്നും ഇത്തരത്തിലുള്ള ഒരു അപകട സാധ്യത ഭൂമി നേരിട്ടിട്ടില്ല.

കൊറോണൽ മാസ് ഇജക്ഷൻ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പ്രഹരമേൽപ്പിച്ചാൽ അത് ഭൗമകാന്തിക കൊടുങ്കാറ്റിന് കാരണമായേകും. ഇത് ഭീമാകാരനായിരിക്കുമെന്നാണ് നാസയുടെ ഇപ്പോഴത്തെ പ്രവചനം. സൗര ജ്വാലകൾ കാന്തിക മണ്ഡലത്തിൽ പതിക്കുമ്പോൾ ഭൂമിയിലെ സിഗ്നലുകളെ ബാധിക്കും. വൈദ്യുതി ബന്ധം തടസപ്പെടും, ആശയ വിനിമ സംവിധാനങ്ങളെ കാര്യമായി ബാധിക്കുമെന്നും നാസ പറയുന്നു.

റേഡിയോ തംരഗങ്ങൾ നിശ്ചലമാകുമെന്നും ജിപിഎസ് സർവീസുകളൊന്നും ട്രാഫിക് സംവിധാനങ്ങൾ, സാറ്റ്‌ലൈറ്റുകൾ എന്നിവയൊന്നും ലഭിക്കില്ല. അതിലൂടെ ഭൂമിയിലെ ഡിജിറ്റൽ - ഉപഗ്രഹ സർവീസുകളെല്ലാം തടസപ്പെടും. ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കാര്യങ്ങൾക്കും തടസം നേരിടും. നമ്മുടെ ആശയ വിനിമയ സംവിധാനങ്ങൾ ആകെ താളം തെറ്റും. റേഡിയോ തരംഗങ്ങൾ നിശ്ചലമാകും.

ജിപിഎസ് സർവീസുകളൊന്നും ലഭിക്കില്ല. ട്രാഫിക് സംവിധാനങ്ങൾ, സാറ്റലൈറ്റുകൾ എന്നിവയൊന്നും ലഭ്യമാകില്ല. അതിലൂടെ ഭൂമിയിലെ ഡിജിറ്റൽ-ഉപഗ്രഹ സർവീസുകളെല്ലാം തടസ്സപ്പെടും. സൗര ജ്വാലകളുടെ ചിത്രങ്ങൾ പകർത്തിയതായി നാസ വ്യക്തമാക്കി. വൈകീട്ട് അഞ്ചരയോടെ ഇവ ഭൂമിയിലേക്ക് ഭാഗികമായി എത്തും. ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. തമിത സക്കോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വടക്ക് കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാകും ഈ സൗരജ്വാലകളെത്തുക. രണ്ടാമത് അതിവേഗത്തിലാകുമെത്തുക. നേരിട്ടുള്ള പ്രഹരം ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാക്കും. ജി-1 വിഭാഗത്തിൽ വരുന്നവയാകും ഇത്. ആകാശത്ത് അറോറകളും ഈ സമയം പ്രത്യക്ഷപ്പെടാമെന്നാണ് തമിത ട്വീറ്റ് ചെയ്തത്. എന്നാൽ ഇവ മൊബൈൽ നെറ്റ് വർക്കുകളെയും ഉപഗ്രഹങ്ങളെയും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

സൂര്യനിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇത്തരം തീജ്വാലകൾ ഭൂമിയിലേക്ക് എത്തുന്നത്. ഇരട്ട പ്രഹരമേൽപ്പിക്കാനാണ് ഈ രാക്ഷസ തീജ്വാകൾ വരുന്നത്. ആദ്യത്തെ സൗര ജ്വാല പതിയെയായിരിക്കും വരിക. ഇത് വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് വരിക. എന്നാൽ രണ്ടാമത്തേത് അതിവേഗത്തിലാണ് വരിക.

നേരിട്ടുള്ള പ്രഹരം ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാക്കുക. ജി-1 വിഭാഗത്തിൽ വരുന്നവയാണിത്. ആകാശത്ത് അറോറകളും ഈ സമയം പ്രത്യക്ഷപ്പെടാമെന്ന് തമിത ട്വീറ്റ് ചെയ്തു. അതേസമയം മൊബൈൽ നെറ്റ് വർക്കുകളെയും, ഉപഗ്രഹങ്ങളെയും പൂർണമായും തകർക്കാൻ ശേഷിയുള്ളവയല്ല സൗര ജ്വാലകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (15 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (17 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (24 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (30 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (48 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends