Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

ഉറങ്ങുമ്ബോള്‍ സമ്ബന്നനാകാമെന്നോ;  ഇപ്പോഴിതാ ഇതിനുള്ള ഒരു ടിപ്‌സുമായി കാനഡയില്‍ നിന്നുള്ള  കോടീശ്വരി

22 JULY 2023 09:41 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ശരീരം അനങ്ങാതെ കാശ് ഉണ്ടാക്കാനാണ് എല്ലാവർക്കും ആഗ്രഹം. എളുപ്പ മാര്‍ഗത്തില്‍ എങ്ങനെ കാശുണ്ടാക്കമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ ഇതിനുള്ള ഒരു ടിപ്‌സ് പറഞ്ഞുതരുകയാണ് കാനഡയില്‍ നിന്നുള്ള എഴുത്തുകാരിയും നിക്ഷേപകയും സ്വയാര്‍ജ്ജിത കോടീശ്വരിയുമായ നിക്കോള്‍ വിക്ടോറിയ( 32). തന്റെ സമ്ബത്ത് 40,000 ഡോളറില്‍ (32,79,200 രൂപ) നിന്ന് 30,00,000 ഡോളര്‍ (24,59,40,000 രൂപ) മൂല്യമുള്ള സമ്ബത്താക്കി ഉയര്‍ത്തിയപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് നിക്കോള്‍. കഴിഞ്ഞ ദിവസം തന്റെ ടിക് ടോക് അക്കൗണ്ടിലൂടെ ഉറങ്ങി കൊണ്ട് എങ്ങനെ പണം സമ്ബാദിക്കാമെന്ന ഒരു വീഡിയോ നിക്കോള്‍ പങ്കുവച്ചതിന് പിന്നാലെ ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി.

മടിയനായിക്കൊണ്ട് തന്നെ എങ്ങനെ കൂടുതല്‍ സമ്ബത്തുള്ളവനാകാം എന്നാണ് നിക്കോള്‍ വെളിപ്പെടുത്തുന്നത്. 'നിങ്ങള്‍ ഉറങ്ങുമ്ബോള്‍ സമ്ബന്നനാകുന്നത് എങ്ങനെയെന്ന് ഞാന്‍ കാണിച്ചുതരാം.' അവര്‍ തന്റെ വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞു. 'സമൂഹം നിങ്ങളോട് കള്ളം പറയുകയാണ്' എന്ന് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. സമ്ബന്നനാകാന്‍ നിങ്ങള്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുകയോ രണ്ടാമത്തെ ജോലി ആരംഭിക്കുകയോ ചെയ്യേണ്ടതില്ല. 'ഞങ്ങള്‍ ഇവിടെ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നില്ല, പക്ഷേ, ഞങ്ങള്‍ മിടുക്കരായി പ്രവര്‍ത്തിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

മടിയനായിരിക്കുമ്ബോള്‍ പണം സമ്ബാദിക്കാനുള്ള ആദ്യ മാര്‍ഗം ഒരു കമ്ബനിയില്‍ ഷെയര്‍ഹോള്‍ഡറായിരിക്കുക എന്നതാണ്. നിക്കോള്‍ വിശദീകരിക്കുന്നത്. 'നിങ്ങള്‍ ഒരു കമ്ബനിയുടെ ഒരു ഭാഗം സ്വന്തമാക്കുമ്ബോള്‍ ലാഭവിഹിതം നിങ്ങളിലേക്ക് എത്തുന്നു. ഒരു ഷെയര്‍ഹോള്‍ഡര്‍ എന്ന നിലയില്‍.' എന്നാല്‍ തുടക്കത്തില്‍ വലിയ ലാഭവിഹിതം ലഭിച്ചെന്ന് വരില്ല. പക്ഷേ, കാലക്രമേണ നിങ്ങള്‍ നിക്ഷേപം തുടരുമ്ബോള്‍, കമ്ബനി വളരുമ്ബോള്‍ ആ ലാഭ വിഹിതം കൂടി നിങ്ങളിലേക്ക് എത്തുമെന്നും നിക്കോള്‍ വ്യക്തമാക്കുന്നു.

രണ്ടാമത്തെതായി 'ലിവറേജ്' എന്തൊണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. കാരണം 'നിങ്ങളുടെ ജീവിതത്തെ അത് മാറ്റും. ഏറ്റവും കുറഞ്ഞ പരിശ്രമത്തിലൂടെ ഏറ്റവും വലിയ ഫലം നേടുന്നതാണ് ലിവറേജ്,' നിക്കോള്‍ വിശദീകരിക്കുന്നു. 'ഓവര്‍ടൈം എടുക്കുന്നതിനും കൂടുതല്‍ ജോലി ചെയ്യാനുള്ള വഴികള്‍ക്കായും മറ്റും തിരയുന്നതിന് പകരം നിങ്ങളുടെ സമയം പരിമിതമായതിനാല്‍ നിങ്ങളുടെ കൈവശമുള്ള പണത്തെ പോലെ പ്രവര്‍ത്തിക്കാനുള്ള മറ്റ് വഴികള്‍ തേടുക. അതായത് മറ്റുള്ളവരുടെ പണമെടുത്ത് സ്വന്തം ലാഭം ഉയര്‍ത്തുക.

ഒരു ലോണ്‍ എടുത്ത്, അത് കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ ഒരു റിയല്‍ എസ്റ്റേറ്റില്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ലാഭത്തിന്റെ 10 ശതമാനമാകും ലഭിക്കുക. എന്നാല്‍ റിയല്‍ എസ്റ്റേറ്റില്‍ അത് 100 ശതമാനമായിരിക്കുമെന്നുമാണ് നിക്കോള്‍ വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends