അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി ദ്രോഗഡയില്‍ അന്തരിച്ചു....ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിന്‍സന്റ് ചിറ്റിലപ്പിള്ളിയുടെ വേര്‍പാടി ല്‍ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി, സംസ്‌കാരം പിന്നീട് നാട്ടില്‍

അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി ദ്രോഗഡയില്‍ (66) അന്തരിച്ചു....ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിന്‍സന്റ് ചിറ്റിലപ്പിള്ളിയുടെ വേര്‍പാടി ല്‍ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി, സംസ്‌കാരം പിന്നീട് നാട്ടില്‍
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ഭാര്യ: താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്സ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, ദ്രോഗഡ). ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ദ്രോഗഡയിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു
"
https://www.facebook.com/Malayalivartha
























