Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

അന്ത്യശാസന അവസാനിച്ചു!!! ഗാസയില്‍ നിന്നും 10 ലക്ഷം പേരെ ഒഴിപ്പിച്ചു; കവചിത വാഹനങ്ങളുമായി ഗാസയുടെ അതിര്‍ത്തിക്കടുത്ത് നിരന്ന് ഇസ്രയേല്‍ സേന !!! ഒരൊറ്റ വാക്ക്; എപ്പോൾ വേണമെങ്കിലും കരയുദ്ധം തുടങ്ങും !!!

16 OCTOBER 2023 03:10 PM IST
മലയാളി വാര്‍ത്ത

അന്ത്യശാസന അവസാനിച്ചു!!! ഗാസയില്‍ നിന്നും 10 ലക്ഷം പേരെ ഒഴിപ്പിച്ചു; കവചിത വാഹനങ്ങളുമായി ഗാസയുടെ അതിര്‍ത്തിക്കടുത്ത് നിരന്ന് ഇസ്രയേല്‍ സേന !!! ഒരൊറ്റ വാക്ക് !!! എപ്പോൾ വേണമെങ്കിലും കരയുദ്ധം തുടങ്ങും....!!!

ഇസ്രായേല്‍ സേന, പലസ്തീന്‍ സായുധസംഘം ഹമാസിനെതിരേ അന്തിമയുദ്ധത്തിന് തയാറെടുത്തിരിക്കുകയാണ്. ഇസ്രേയല്‍ സൈന്യം ഗാസ അതിര്‍ക്കടുത്ത് തമ്പടിച്ചിരിക്കുകയാണ്. രാഷ്ട്രീയമായ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ ഗാസയില്‍ ഇസ്രേയല്‍ സൈന്യം കരയുദ്ധത്തിന് തുടക്കമിടും.

എന്നാൽ കരയുദ്ധം തുടങ്ങാൻ ഇസ്രേയല്‍ സൈന്യത്തിനു മുന്നിൽ നിൽക്കുന്ന വലിയ വെല്ലുവിളി, ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്വന്തം പൗരന്‍മാരുമാണ് . ഗാസയില്‍ നിന്ന് സാധാരണക്കാരായ ജനങ്ങള്‍ ഒഴിയണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ഈ സമയപരിധി അവസാനിക്കുകയാണ്.

യു എൻ ഉദ്യോഗസ്ഥര്‍, ഏതാണ്ട് 10 ലക്ഷം പേരെ അവിടെ നിന്നു മാറ്റിയതായി അറിയിച്ചു. കൂടുതല്‍ പേരേയും മാറ്റിയിരിക്കുന്നത്, വടക്കന്‍ ഗാസയില്‍ നിന്നു തെക്കന്‍ ഗാസയിലേക്കാണ്. ആയിരക്കണക്കിന് കവചിത വാഹനങ്ങളുണ്ട് . ഇസ്രായേല്‍ പ്രതിരോധ സേനയുടെയും ഇസ്രായേല്‍ വ്യോമസേനയുടെയും സംയുക്ത സേനയുണ്ട്.

അവർക്കൊപ്പം, 400,000 റിസര്‍വ് സൈനികരേയും ഇസ്രേയല്‍ സജ്ജമാക്കിയിരിക്കുകയാണ്. ഇസ്രേയല്‍ കരയുദ്ധം വൈകിപ്പിക്കുന്നതിന് കാരണം, ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമാണ് എന്നാണ് നിഗമനം. ഹമാസിനോട് യു എന്നും ബന്ദികളെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് .

കരയുദ്ധം തുടങ്ങിയാൽ അതിന്റെ അനന്തര ഫലം ചിന്തിക്കുന്നതിലുമപ്പുറമാണെന്ന് ഇറാനും മുന്നറിയിപ്പ് കിട്ടിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സമാധാനം ഇനിയും അകലെയെന്ന സൂചനകളാണ് വരുന്നത്. 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍.

അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാന്‍ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (13 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (17 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (30 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (38 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (56 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends