Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ, അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന... മാസം തികയാത്ത, രണ്ട് കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്...

12 NOVEMBER 2023 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഭീകരരുടെ ഒളിത്താവളമെന്ന് ആരോപിച്ച്, ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനാ. ആശുപത്രികൾക്ക് ചുറ്റും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനാൽ ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും നിരവധി ആശുപത്രികളെ നേരിട്ട് ബാധിച്ചതായി, യുഎൻ പറഞ്ഞു.

ഒന്നിലധികം ആശുപത്രികളിൽ വൈദ്യുതി തകരാറിലായതിനാൽ അൽ-ഷിഫ ആശുപത്രിയിൽ മാസം തികയാത്ത, രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. നൂറുകണക്കിന് രോഗികൾ ആശങ്കയിലാണ്. ഇരുപതിനായിരത്തോളം പേർ തങ്ങുന്ന അൽശിഫ ഉൾപ്പെടെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടാമെന്ന സ്ഥിതിയിലാണ് ആശുപത്രികളിലെ രോഗികളും അഭയം തേടിയെത്തിയവരും.

ഗാസ സിറ്റിയിലെ ആശുപത്രികൾക്കും താമസ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ചതോടെ, കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. ഗാസയിലേയ്ക്ക് ഇന്ധനം കൈമാറണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയിട്ടുണ്ട്. റഫ അതിർത്തി മുഖേന കൂടുതൽ സഹായം ഗാസയിൽ എത്തിക്കാനുള്ള നീക്കവും തടഞ്ഞു.

ബന്ദികളെ കൈമാറാതെ ഇന്ധനം ഉൾപ്പെടെ ഒന്നും അനുവദിക്കില്ലെന്നാണ് സൈന്യം പറയുന്നത്. താൽക്കാലിക വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുമായി ഖത്തർ നടത്തിവന്ന നീക്കങ്ങളും വിജയം കണ്ടില്ല. ഗാസയിലെ സങ്കീർണമായ സ്ഥിതി മുൻനിർത്തി അടിയന്തര ഇടപെടൽ വേണമെന്ന് ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പകരം ബന്ദികളുടെ കൈമാറ്റം എന്ന ഉപാധിയിൽ മധ്യസ്ഥ ചർച്ച തുടരുന്നതായി ഖത്തർ അറിയിച്ചു.

ബന്ദികളെ ഉടൻ വിട്ടുകിട്ടാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ പ്രകടനം നടത്തി. ഇപ്പോൾ നടക്കുന്ന ആക്രമണം ബന്ദികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും പ്രക്ഷോഭകർ മുന്നറിയിപ്പ്‌ നൽകി. അതിനിടെ, ലബനാനു നേർക്ക് ഇസ്രായേൽ പോർ വിമാനങ്ങൾ പലതവണ ആക്രമണം നടത്തി. പിന്തിരിഞ്ഞില്ലെങ്കിൽ അമർച്ച ചെയ്യുമെന്ന് ഇസ്രായേൽ ഹിസ്ബുല്ലക്ക് താക്കീത് നൽകി.

ഗാസയുടെ ഭാവി നിയന്ത്രണം ഏറ്റെടുക്കാൻ ഹമാസിനെയോ ഫതഹ് വിഭാഗത്തെയോ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. നിർണായക വിജയം കൈവരിച്ചുവെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസും തള്ളിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends