Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ടാങ്കുകൾ ആക്രമണം നടത്തി; നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ നോർത്ത് – സൗത്ത് റോഡിൽ ടാങ്കുകൾ പ്രവേശിച്ചതായി പ്രദേശവാസികൾ

11 DECEMBER 2023 06:14 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ഹമാസ് പോരട്ടം തുടരുകയാണ് . തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ടാങ്കുകൾ ആക്രമണം നടത്തിയിരിക്കുകയാണ് . ഹമാസ് ശക്തമായി പ്രതിരോധിച്ചു . പക്ഷേ രാത്രി നീണ്ട് നിൽക്കുകയായിരുന്നു യുദ്ധം . നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ നോർത്ത് – സൗത്ത് റോഡിൽ ടാങ്കുകൾ പ്രവേശിച്ചതായി പ്രദേശവാസികൾ വ്യക്തമാക്കി .വ്യോമയുദ്ധവും കനത്തു . ഇതോടെ ആയിരക്കണക്കിനു ജനങ്ങൾ പലായനം ചെയ്യുകയാണ് . തകർന്നകെട്ടിടങ്ങൾക്കടിയിൽ കുറേപ്പേർ കുടുങ്ങി കിടക്കുന്നു . ഇന്നലെ 297 പേർ കൊല്ലപ്പെട്ടു.

മരണ സംഖ്യ 18,000 കടന്നു. എന്ന് ഗാസ ആരോഗ്യവകുപ്പ് വ്യക്തമാക്കി. മാത്രമല്ല മറ്റൊരു വിവരം ഗാസയിലെ അഭയാർഥി ക്യാംപുകളിലും ആശുപത്രികളിലും സ്ഥിതി ദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന . ആയിരങ്ങൾ തമ്പടിച്ചിരിക്കുന്ന ക്യാംപുകൾ പകർച്ചവ്യാധി ഭീഷണിയിലാണ്. വെടിനിർത്തൽ ആവശ്യം പല കോണുകളിൽ നിന്നുയർന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലോകരാജ്യങ്ങളുടെ നിലപാടുകളെ കുറ്റപ്പെടുത്തി.

ഒരു വശത്ത് തീവ്രവാദം ഇല്ലാതാക്കണമെന്നു പറയുന്ന രാജ്യങ്ങൾതന്നെ ഹമാസിനെതിരെയുള്ള യുദ്ധം നിർത്താനും പറയുന്നത് ഇരട്ടത്താപ്പാണെന്നു നെതന്യാഹു വിമർശിച്ചു ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് നെതന്യാഹുവിന്റെ വിമർശനം . ഗാസയിൽ നിന്നു പലസ്തീൻ ജനതയെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ജോർദാൻ വിമർശിച്ചു.ഗാസയിലെ സ്ഥിതി വിലയിരുത്തുന്നതിനു രാജ്യാന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നു റഷ്യ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (27 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (35 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (42 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends