മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....സംസ്‌കാരം ഹൂസ്റ്റണില്‍

മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ ജോര്‍ജ് വി പോള്‍ (അനി 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാരം ഹൂസ്റ്റണില്‍ നടക്കും. പൗലോസ്- സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ.
"
https://www.facebook.com/Malayalivartha
























