Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

മൂന്നാം ലോകമഹായുദ്ധം നടക്കാൻ ആഴ്ചകൾ മാത്രം:- പ്രവചനവുമായി ഇന്ത്യൻ ജ്യോതിഷി...

24 MAY 2024 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം, യുഎസും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സമീപകാല ഇസ്രായേൽ-ഹമാസ് സംഘർഷം എന്നിവ മൂന്നാം ലോക മഹായുദ്ധത്തിൻ്റെ സാധ്യതയെക്കുറിച്ചുള്ള തീവ്രമായ ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ആറ്റം ബോംബിനേക്കാൾ മാരകമായ ആണവ മിസൈലുകൾ നിരവധി രാജ്യങ്ങൾക്ക് ഉള്ളതിനാൽ വലിയ തോതിലുള്ള സംഘർഷം, ഭൂമുഖത്ത് മനുഷ്യരാശിയുടെ അന്ത്യത്തിന് കാരണമാകുമോ എന്നും ഭയപ്പെടുന്നുണ്ട്.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധവും അത്തരമൊരു ഭയത്തിന് വീണ്ടും കാരണമായിരിക്കുകയാണ്. ഈ യുദ്ധങ്ങൾ വിവിധ മേഖലകളിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇറാൻ അടക്കമുള്ളവർ ഹമാസിനെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. ഇതെല്ലാം മഹായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്.

കാലാകാലങ്ങളിൽ, നോസ്ട്രഡാമസ്, ബാബ വംഗ തുടങ്ങിയ പ്രശസ്തരായ ജ്യോതിഷികൾ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഇന്ത്യൻ ജ്യോതിഷിയായ കുശാൽ കുമാർ നടത്തിയ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ലിങ്ക്ഡിനിൽ അടക്കം ഇയാൾ ഷെയർ ചെയ്ത പ്രവചനങ്ങളാണ് ചർച്ചയായി മാറുന്നത്. മൂന്നാം ലോകമഹായുദ്ധം നടക്കാൻ വെറും ആഴ്ച്ചകൾ മാത്രമാണ് ശേഷിക്കുന്നതെന്നും കുശാൽ കുമാർ പറഞ്ഞു. ഗ്രഹങ്ങളുടെ സ്ഥാനം നോക്കിയാണ് ഇത്തരം സംഭവങ്ങൾ എപ്പോൾ നടക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നത്.

 

 

2024 യുദ്ധത്തിന്റെ കാര്യത്തിൽ ഏറ്റവും ഭയാനകയമായ കാര്യങ്ങൾ സംഭവിക്കും. ലോകത്താകെ യുദ്ധത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളാവും. കൊറിയ ചൈന-തായ്‌വാൻ, മിഡിൽ ഈസ്റ്റ്, ഇസ്രായേൽ, പലസ്തീൻ, യുക്രൈൻ-റഷ്യ നാറ്റോ എന്നിവരെല്ലാം യുദ്ധത്തിന് വഴിമരുന്നിടുമെന്നും ജ്യോതിഷി പറയുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഭരണം നടത്താൻ വിവിധ രാജ്യങ്ങളിലുള്ള ബുദ്ധിമുട്ടും. ചിലർ അസുഖബാധിതനായി വീഴും. ചിലർ അധികാര പദവിയിൽ നിന്ന് രാജിവെക്കും. രാഷ്ട്രീയ മേഖലയിലും വലിയ സംഘർഷങ്ങൾ ഉണ്ടാവാനുള്ള സധ്യത എഴുതി തള്ളാനാവില്ലെന്ന് ജ്യോതിഷി കുശാൽ കുമാർ പറയുന്നു.

 

 

നിലവിലെ രാശിയുടെ മാറ്റങ്ങൾ പറയുന്നത്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നാണെന്ന് അദ്ദേഹം പ്രവചിക്കുന്നു. എന്നാണ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 2024 ജൂൺ 18ന് ലോകമഹായുദ്ധം ആരംഭിക്കുമെന്ന് ജ്യോതിഷി പറയുന്നു. ജൂൺ പത്തിനും 29നും അത് സംഭവിക്കാൻ സാധ്യതയുള്ള ദിനങ്ങളാണെന്നും അദ്ദേഹം പറയുന്നു. പഞ്ച്കുല കേന്ദ്രീകരിച്ചാണ് കുശാൽ കുമാർ ജ്യോതിഷ പ്രവർത്തനം നടത്തുന്നത്. ആഗോള പ്രതിഭാസങ്ങളാണ് അദ്ദേഹം പ്രവചിക്കാറുള്ളത്.

2024 പ്രധാനമായും ആശങ്കാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. ചൈന-തായ്‌വാൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇസ്രായേൽ ഉൾപ്പെടുന്ന യുദ്ധമുന്നണികളിൽ ഇത് ഏറ്റവും കൂടുതൽ തീവ്രത കൈവരിക്കുമെന്ന് അദ്ദേഹം പറയുന്നു. മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ-റഷ്യ എന്നിവിടങ്ങളിൽ നാറ്റോയുടെ രോഷം പ്രകടിപ്പിക്കാൻ കഴിയും എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തിൽ, ദുർബലമായ ഇടങ്ങളിൽ, സമകാലിക ഗ്രഹ ചലനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, സൈന്യം മൊത്തത്തിലുള്ള നിയന്ത്രണം ഏറ്റെടുക്കാൻ രംഗത്തിറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്‌.

 

 

എല്ലാത്തരം ദുരന്തങ്ങളും നേരിടാൻ തയ്യാറാകാൻ യുകെ പൗരന്മാരെ പൗരന്മാരെ ഉപദേശിക്കുന്ന ഒരു വെബ്‌സൈറ്റ് യുകെ ഉദ്യോഗസ്ഥർ പുറത്തിറക്കിയതിന് പിന്നാലെയാണ് കുശാൽ കുമാറിന്റെ അവകാശവാദങ്ങൾ പുറത്ത് വന്നത്. കൂടാതെ, ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാനും മറ്റുള്ളവരും പർവതപ്രദേശത്ത് കൊല്ലപ്പെട്ട ദാരുണമായ ഹെലികോപ്റ്റർ അപകടത്തിന് തൊട്ടുപിന്നാലെയാണ് നേതാക്കളെക്കുറിച്ചുള്ള കുമാറിൻ്റെ പ്രവചനവും. ഈ കാരണങ്ങളാണ് കുശാൽ കുമാറിന്റെ പ്രവചനകളുമായി കൂട്ടി ചേർത്ത് സോഷ്യൽ മീഡിയ മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ചർച്ചകൾക്ക് വഴിയൊരുക്കിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (19 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (30 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (42 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (55 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends