Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ.... ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്...

31 MAY 2024 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ. ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വർഷാവസാനം വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസിന്റെ സൈനിക, ഭരണശേഷികൾ ഇല്ലാതാക്കണമെങ്കിൽ ഏഴ് മാസം കൂടി യുദ്ധം ചെയ്യേണ്ടി വരുമെന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നതെന്ന് ഹനെഗ്ബി പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതിനിടെയാണ് ഹനെഗ്ബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യു.എസും ഇസ്രായേലിന്റെ മറ്റ് അടുത്ത സഖ്യരാജ്യങ്ങളും യുദ്ധത്തിൽ വലിയ രീതിയിൽ സിവിലിയൻമാർക്ക് ജീവൻ നഷ്ടമാകുന്നതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.


ഐക്യരാഷ്ട്ര സഭ ഗസയിലെ ഇസ്രഈൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യു.എന്നിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി പ്രസിഡന്റ്‌ റജബ് തയ്യിപ് എർദോഗാൻ.

ഐക്യരാഷ്ട്ര സഭയിൽ തന്റെ ഭരണകക്ഷിയായ എ.കെ പാർട്ടിയിൽ നിന്നുള്ള എം.പിമാരോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിമർശനം പ്രകടിപ്പിച്ചത്.

 

 

‘വംശഹത്യ നിർത്താനോ സ്വന്തം ഉദ്യോഗസ്ഥരെയോ സഹപ്രവർത്തകരെയോ സംരക്ഷിക്കാനോ ഐക്യരാഷ്ട്ര സഭക്ക് കഴിഞ്ഞില്ല. മാനവികതയുടേത് മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ആത്മാവും മരിച്ചുപോയിരിക്കുന്നു ,’ അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം റഫയിലെ അഭയാർത്ഥി ക്യാമ്പിൽ നടന്നിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

ഇതിനുമുമ്പും അദ്ദേഹം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടായിരുന്നു.

ഇസ്രഈൽ ആക്രമണത്തിൽ പൊതുവായ ഒരു നടപടി സ്വീകരിക്കാൻ സാധിക്കാത്തതിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള മറ്റ് രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.

ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ ചോറ ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റിയ തീരുമാനം


‘ഇസ്‌ലാമിക ലോക രാജ്യങ്ങളോട് എനിക്കൊന്നേ ചോദിക്കാനുള്ളു. ഒരു പൊതു തീരുമാനം എടുക്കാൻ നിങ്ങൾ ആരെയാണ് കാത്തിരിക്കുന്നത്? ഇസ്രഈൽ ഗസക്ക് മാത്രമല്ല മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയാണ്. ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാത്തിടത്തോളം കാലം ഒരു രാജ്യവും സുരക്ഷിതമല്ല, ‘ അദ്ദേഹം പറഞ്ഞു.


റഫയിലെ ഇസ്രായേൽ ആക്രമണത്തെയും വക്താവ് ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ ഭാഗങ്ങൾ കള്ളക്കടത്തിന്റെ കേന്ദ്രമായിി മാറി. തങ്ങളുടെ അതിർത്തികൾ ലംഘിക്കപ്പെട്ടതിനാലാണ് ആക്രമണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം ഇസ്രായേൽസേന തുടരുകയാണ്. ഏറ്റവുമൊടുവിലെ ആക്രമണത്തിൽ 13 സ്ത്രീകളും പെൺകുട്ടികളുമടക്കം 21 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ റഫയിലെ താമസ കെട്ടിടം തകർത്തു.

ഇവിടെയടക്കം 15 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഫയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി കൂടുതൽ ടാങ്കുകൾ എത്തിയതിനിടെയാണ് നിർത്താതെ കൂട്ടക്കൊല.

 

 

 1949 മാർച്ചിൽ ഇസ്രയേലും റിപ്പബ്ലിക്ക് ഓഫ് തുർക്കിയും ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിച്ചു. [1] ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരു വർഷത്തിനുള്ളിൽ , തുർക്കി ഇസ്രായേൽ പരമാധികാരം അംഗീകരിച്ചു , അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി . [2] [3] മിഡിൽ ഈസ്റ്റിലെ പ്രാദേശിക അസ്ഥിരതകളുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുന്നതിനിടയിൽ നയതന്ത്രം, സൈനിക/തന്ത്രപരമായ ബന്ധങ്ങൾ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന് ഇരു രാജ്യങ്ങളും ഉയർന്ന മുൻഗണന നൽകി . [4] [5] സമീപകാല ദശകങ്ങളിൽ, പ്രത്യേകിച്ച് തുർക്കിയിലെ എർദോഗൻ ഭരണത്തിൻ കീഴിൽ , ഇരു രാജ്യങ്ങളും ത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends