Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..

പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചയാളാണ് ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ്...കാലങ്ങളായി അവ ഏത് യുദ്ധം നടക്കുമ്പോഴും ചര്‍ച്ചയാവാറുണ്ട്...വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യം വരുന്നു...

13 JUNE 2024 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചയാളാണ്.പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രവാചകനും തത്വചിന്തകനും ഫാർമസിസ്റ്റുമായിരുന്ന നോസ്ട്രഡാമസിൻ്റെ (Nostradamus) പ്രവചനങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്. മെെക്കിൾ ഡി നോസ്ട്രഡാമസ് (Michel de Nostradamus) എന്നായിരുന്നു അദ്ദേഹത്തിൻറെ മുഴുവൻ പേര്. പ്രവചനങ്ങൾ (The Prophecies) എന്ന പേരിലുള്ള അദ്ദേഹത്തിൻറെ വിഖ്യാത ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഭാവിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനങ്ങളാണ് ഈ പുസ്തകത്തിൽ. ജർമ്മനിയിലെ ഹിറ്റ്ലറുടെ ഉദയവും അമേരിക്കൻ പ്രസിഡൻ്റായിരുന്നു ജോൺ എഫ് കെന്നഡിയുടെ കൊലപാതകവും ഫ്രാൻസിസ് മാർപാപ്പയുടെ ആഗമനവും നോസ്ട്രഡാമസിൻ്റെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

 

450-500 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. ഇപ്പോഴും അതില്‍ പലതും ഓരോ കാലഘട്ടങ്ങളിലായി ശരിയായി വരുന്നുണ്ട്. ഒന്നാം ലോക മഹുയുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇതേ കാലയളവിലാണ് കൃത്യമായി തന്നെ നോസ്ട്രഡാമസ് പ്രവചിച്ചത്.യുദ്ധം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പ്രവചനം ഏറെ പ്രശസ്തവുമാണ്. കാലങ്ങളായി അവ ഏത് യുദ്ധം നടക്കുമ്പോഴും ചര്‍ച്ചയാവാറുണ്ട്. വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യത്തെ കുറിച്ചും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്.ലോകത്ത് പല ശക്തികളും കൊമ്പുകോര്‍ത്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യതയും മുന്നിലുണ്ട്.ഇസ്രായേലും ഹമാസും ഏറ്റുമുട്ടുകയും, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവുമെല്ലാം ലോകത്തെ കലുഷിതമാക്കിയിരിക്കുകയാണ്.

സംഘര്‍ഷസാധ്യത കൂടുതലാവാനും ഇടയുണ്ടെന്ന് ആര്‍ക്കും തോന്നാം. അതേസമയം മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞത്.അത് കുറച്ച് ഭയപ്പെടുത്തുന്നതാണ്.നോസ്ട്രഡാമസിന്റെലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് ഈ പ്രവചനങ്ങളെല്ലാം ഉള്ളത്. 1503ലാണ് നോസ്ട്രഡാമസ് ജനിച്ചത്. ഈ പ്രവചനങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് പ്രസിദ്ധീകരിച്ചത്. നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളെല്ലാം കോഡ് രൂപത്തിലായിരുന്നു.ഇതില്‍ നിന്നാണ് പ്രവചനങ്ങള്‍ മനസ്സിലാക്കി പ്രസിദ്ധീകരിച്ചത്.നോസ്ട്രഡാമസ് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണമാകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. തുറന്ന യുദ്ധവും അതുപോലെ നാവികമായ ആക്രമണങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടാവുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു.

 

യുഎസ് നാവിക സേന ചൈനയ്ക്ക് ഉപരോധം സമുദ്രമാര്‍ഗത്തില്‍ കൊണ്ടുവന്നേക്കാം. അതിലൂടെ ഇരുശക്തികളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം.ഇത് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. കാരണം യുഎസ്സും ചൈനയും നിരന്തരം വാക്കേറ്റത്തിലാണ്.തായ്‌വാനിലെ പ്രശ്‌നങ്ങള്‍ യുഎസ്സാണ് വലുതാക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. യുഎസ്സിലെ ചില പാര്‍ലമെന്റംഗങ്ങള്‍ ചൈനയെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്‌പേയിയെ തൊട്ടുകളിച്ചാല്‍ ചൈനയെ പാഠം പഠിപ്പിക്കുമെന്നാണ് യുഎസ്സിന്റെ മുന്നറിയിപ്പ്.നേരത്തെ മൂന്നാം ലോകമഹായുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു.

 

ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് ഇയാളുടെ വിളിപ്പേര്. കുശാലിന്റെ പ്രവചനങ്ങള്‍ നേരത്തെ വൈറലായിരുന്നു. ജൂണ്‍ പതിനെട്ടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നാണ് കുശാലിന്റെ മുന്നറിയിപ്പ്.ഗ്രഹ നില പരിശോധിച്ചാണ് ഇക്കാര്യം അദ്ദേഹം പ്രവചിച്ചത്. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലായിരിക്കും സംഘര്‍ഷം.ചൈന-തായ്വാന്‍, മിഡില്‍ ഈസ്റ്റ്, ഇസ്രായേല്‍, എന്നിവരെല്ലാം യുദ്ധത്തിന്റെ ഭാഗമാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (10 minutes ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (23 minutes ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (12 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (12 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (12 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (12 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (13 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (13 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (13 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (13 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (13 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (13 hours ago)

Malayali Vartha Recommends