Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്... ആദ്യ സംവാദത്തില്‍ ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനും... റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും..90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്...

29 JUNE 2024 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദത്തില്‍ ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്.ട്രംപ് അധികാരമേറ്റതിന് പിന്നാലെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നിരവധി ആളുകള്‍ മരിച്ച കൊവിഡ് 19 മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ബൈഡന്‍ ചര്‍ച്ച ആരംഭിച്ചത്.ഇതോടെ ബൈഡന്‍ ഭരണകൂടത്തിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ട്രംപും തിരിച്ചടിച്ചു. ‘പ്രസിഡന്റ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തില്ല. മോശമായാണ് ആ പദവിയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഇന്ന് വിലക്കയറ്റം നമ്മുടെ രാജ്യത്തെ കൊല്ലുന്നു. ഇത് ജനങ്ങളെ തീര്‍ത്തും കൊല്ലുകയാണ്, ട്രംപ് പറഞ്ഞു.

 

സംവാദത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധവും ഏറെ ചർച്ചയായി.ഈ യുദ്ധത്തിൽ തുടക്ക് മുതൽ തന്നെ ഇസ്രായേലിന് പൂർണ പിന്തുണ നൽകി കൊണ്ട് ഒപ്പം നിൽക്കുന്ന രാജ്യമാണ് അമേരിക്ക എന്നുള്ളത് എല്ലാവർക്കും അറിയാം. ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ… 2000 പൗണ്ടിന്റെ ബോംബുകൾ ഗാസയിൽ ഇടാൻ ഞാൻ ഇസ്രായേലിനു നല്കും- അമേരിക്കയിൽ തരംഗമായി ഡോണാൾഡ് ട്രംപ്. അമേരിക്കയിൽ ഇപ്പോൾ ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ ചേരിതിരിഞ്ഞ ഒരു പോരാട്ടത്തിലാണ്.ആരാണ് ഇസ്രായേലിനെ എതിരായിട്ടുള്ള ശക്തി ആരാണ് സഹായിക്കുന്നത്. ഇതാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത് .ജോബ് ബൈഡൻ ഇപ്പോൾ പലസ്തീനിന്റെ ഒരു ആളാണ് പലസ്തീൻ തീവ്രവാദികളുമായി ബന്ധപ്പെട്ട് അവരെ സഹായിക്കാൻ നിൽക്കുന്ന ആളാണ് ഇസ്രായേലിൽ എതിരായിട്ട് നിലകൊള്ളുന്നു

ഇസ്രായേലിന്റെ ആയുധങ്ങൾ കൊടുക്കുന്നില്ല ഇതാണ് ഇപ്പോൾ ഈ ജോബ് ബൈഡൻ നടത്തിക്കൊണ്ടിരിക്കുന്നത് ഞാനായിരുന്നു ഇപ്പോൾ അമേരിക്കയുടെ പ്രസിഡന്റ് എങ്കിൽ ഇല്ലാതാക്കി ഇസ്രായേലിനെ വിജയിപ്പിക്കുമായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ടും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ഡൊണാൾഡ് ട്രംപ്.ഇസ്രായേൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഈ രണ്ടുപേരും പൊരിഞ്ഞ പോരാട്ടം നടത്തിയതിന്റെ കഴിഞ്ഞ ദിവസത്തെ ഒരു രണ്ട് സ്ഥാനാർഥികളും തമ്മിലുള്ള ഒരു സംവാദത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രധാനമായിട്ടും ജോബ് ബൈഡനെ വിമർശിച്ചുകൊണ്ട് അമേരിക്കയുടെ മുൻപ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ട്രംപ് പറയുന്നത് ഇയാൾ അല്ലെങ്കിൽ ജോബ് പലസ്തീനിയാണ്.

 

പലസ്തീനിയെപ്പോലെ പെരുമാറുന്നു വിദേശനയം കൈകാര്യം ചെയ്യുവാൻ ഇയാളെക്കൊണ്ട് അതായത് കൊണ്ട് കഴിയില്ല സമ്പൂർണ്ണ പരാജയമാണ് അവൻ ഇസ്രായേലിന് ആയുധങ്ങൾ കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ ഈ യുദ്ധം വളരെ സങ്കീർണ്ണം ആയിട്ട് പോവുകയാണ്.എന്നാല്‍ ഇന്നലത്തെ സംവാദത്തില്‍ സമയമെടുത്തിട്ടാണെങ്കിലും ഗസയില്‍ ഇസ്രഈല്‍ അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends