Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

2025 മുതല്‍ സംഭവിക്കുമെന്ന് പറയുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്...5079 വരെ പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയിരിക്കുന്നത്...

06 JULY 2024 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലോക പ്രശസ്തമായ പ്രവചനങ്ങളിൽ പേര് കേട്ട വ്യക്തിയാണ് ബാബ വംഗ . വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നടത്തിയ പ്രവചനങ്ങൾ ഇന്നും ലോകത്ത് സംഭവിക്കുണ്ട്. ഇനി വരാൻ പോകുന്ന പല കാര്യങ്ങളെ കുറിച്ചും അദ്ദേഹം പ്രവചനം നടത്തിയിട്ടുണ്ട്, ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചനങ്ങളുടെ പേരില്‍ ഏറെ പ്രശസ്തയാണ്. വാങ്കലിയ പാന്തേവ എന്നാണ് ബാബ വംഗയുടെ യഥാര്‍ത്ഥ പേര്. 1996ല്‍ 85ാം വയസ്സിലായിരുന്നു ബാബ വംഗയുടെ വിയോഗം. എന്നാല്‍ മരിച്ചിട്ട് മുപ്പത് കൊല്ലത്തോളമാവാറായെങ്കിലും ഇപ്പോഴും അവരുടെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്.അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ച പല കാര്യങ്ങളും ഇപ്പോഴും സത്യമായി വരുന്നുണ്ട്. നോസ്ട്രഡാമസ് ഓഫ് ബാല്‍ക്കന്‍സ് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

 

പന്ത്രണ്ടാം വയസ്സില്‍ കാഴ്ച്ച നഷ്ടപ്പെട്ടതാണ് ബാബ വംഗയ്ക്ക്. അതിന് ശേഷം ഭാവിയിലെ ഓരോ കാര്യങ്ങളും പ്രവചിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചുവെന്നാണ് ബാബ വംഗ വെളിപ്പെടുത്തിയിരുന്നത്.സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം ബാബ വംഗ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു. രണ്ട് വിമാനങ്ങള്‍ കെട്ടിടത്തില്‍ വന്നിടിക്കുമെന്നും, നിരപരാധികളുടെ രക്തം ചിന്തുമെന്നുമാണ് ബാബ വംഗ പ്രവചിച്ചത്. ഈ പ്രവചനം കൃത്യമായതോടെ നിരവധി ആരാധകരാണ് ബാബ വംഗയ്ക്കുണ്ടായത്. എന്നാല്‍ 2025 മുതല്‍ സംഭവിക്കുമെന്ന് പറയുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്.5079 വരെ പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയിരിക്കുന്നത്. 5079ല്‍ ലോകാവസാനം ഉണ്ടാവുമെന്നാണ് ബാബ വംഗയുടെ പ്രവചനം. ബഹിരാകാശത്ത് നിന്ന് വലിയ ദുരന്തമെത്തുമെന്നും,

അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരിക്കും.ലോകാവസാനം അങ്ങനെ സംഭവിക്കുമെന്നും ബാബ വംഗ പറയുന്നു.2025ല്‍ വലിയൊരു ദുരന്തമുണ്ടാകുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. യൂറോപ്പില്‍ വലിയ സംഘര്‍ഷമുണ്ടാവും. അത് മഹായുദ്ധത്തിലേക്ക് വഴിമാറും. ഇതിലൂടെ യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യ ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. 2028ല്‍ മനുഷ്യന്‍ ശുക്രനിലെത്തുമെന്ന് ബാബ വംഗ പ്രവചിക്കുന്നു.പുതിയ തരം ഊര്‍ജത്തെ കണ്ടുപിടിക്കാനായിട്ടാണ് മനുഷ്യന്‍ ശുക്രനിലെത്തുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2033ല്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങും. ഇതേ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരാന്‍ തുടങ്ങും. അതേസമയം 2076ല്‍ കമ്മ്യൂണിസം ലോകം മുഴുവന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ തിരിച്ചെത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ഇതെല്ലാം നടക്കുമെന്ന സൂചന ഇപ്പോഴേ നല്‍കുന്നുണ്ട്.യൂറോപ്പിലും പശ്ചിമേഷ്യയിലുമായി ഇപ്പോള്‍ പല തരം സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. യുക്രൈനും റഷ്യയും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്.

യുഎസ്സ് യുക്രൈനെ സഹായിക്കുന്നുണ്ട്. അതുപോലെ റഷ്യക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ നാറ്റോയില്‍ അംഗത്വത്തിന് ശ്രമിക്കുന്നുണ്ട്. ഇത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.മറ്റ് രാജ്യങ്ങള്‍ റഷ്യ ആക്രമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 2130ല്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടും. 2170ല്‍ ആഗോള വ്യാപകമായി വലിയ വരള്‍ച്ചയുണ്ടാവും.ചൊവ്വയില്‍ 3005ല്‍ യുദ്ധമുണ്ടാവും. 3797ല്‍ ഭൂമിയാകെ തകരും. മനുഷ്യര്‍ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലേക്ക് പോകുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.1911-ല്‍ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാമത്തെ വയസ്സിലാണ് കാഴ്ചശേഷി നഷ്ടമായത്. പ്രായം തികയാതെയുള്ള ജനനവും ദാരിദ്ര്യവും വാംഗയുടെ കുട്ടിക്കാലം രോഗാതുരമാക്കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ സഹായികള്‍ എഴുതി സൂക്ഷിച്ചിരുന്നതില്‍ നിന്നാണ് പ്രവചനങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായത്. ഇവരുടേതെന്ന രീതയില്‍ പ്രചരിച്ച പല പ്രവചനങ്ങളും വാംഗയുമായി അടുപ്പമുള്ളവര്‍ നിരാകരിക്കുന്നുമുണ്ട്. 1996-ല്‍ ആണ് വാംഗ മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends