Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം...റഷ്യയുടെ പുതിയ ബാലിസ്‌റ്റിക് മിസൈലുകൾ യുക്രെയിന്റെ ഭരണ സിരാകേന്ദ്രങ്ങളിലാകും ഇനി പതിക്കുക..

29 NOVEMBER 2024 03:13 PM IST
മലയാളി വാര്‍ത്ത

എല്ലാവരുടെയും കണ്ണുകൾ റഷ്യയിലേക്കും ഉക്രനിലേക്കും ആണ് . ഇനിയും പകയൊടുങ്ങാതെ, സന്ധിയിലേർപ്പെടാതെ ആക്രമണം കടുപ്പിച്ച് യുദ്ധക്കോപ്പുകൂട്ടുകയാണ് റഷ്യയും യുക്രൈനും. രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കാനെന്നോണം ആണവായുധ നയങ്ങളിലടക്കം റഷ്യ മാറ്റംവരുത്തി. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം നേരിട്ടേക്കാം. എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി സഖ്യരാജ്യങ്ങളും തയ്യാറെടുത്തു. വരാനിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണോ എന്ന ചർച്ചകളും സജീവം.

അങ്ങനെയെങ്കിൽ അത് ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. വൈദ്യുതി വിതരണം താറുമാറായതോടെ 10 ലക്ഷത്തിലേറെ ജനങ്ങൾ ഇരുട്ടിലായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസിന്റെയും യു.കെയുടെയും മിസൈലുകൾ തങ്ങൾക്ക് നേരെ പ്രയോഗിച്ചതിനുള്ള മറുപടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു.

 

റഷ്യയുടെ പുതിയ ബാലിസ്‌റ്റിക് മിസൈലുകൾ യുക്രെയിന്റെ ഭരണ സിരാകേന്ദ്രങ്ങളിലാകും ഇനി പതിക്കുക എന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി.90ലധികം മിസൈലുകളും 100ഓളം ഡ്രോണുകളും യുക്രൈന് നേരെ റഷ്യ തൊടുത്തുവിട്ടിരുന്നു എന്നാണ് കീവ് പറയുന്നത്. യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളുടെ മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് ഇതിന് റഷ്യ വിശേഷിപ്പിച്ചത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിന് അടുത്തിടെ വീണ്ടും കൂടുതൽ തീവ്രത കൈവന്നിരുന്നു.

ഇരു രാജ്യങ്ങളും കൂടുതൽ ആയുധങ്ങൾ സജ്ജീകരിക്കാനും ഉപയോഗിക്കാനും തുടങ്ങിയതിന് പിന്നാലെ യുദ്ധം വീണ്ടും തീവ്രമാവുന്നത്. റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലായ ഒറെഷ്നിക് യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ തകർക്കാനും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും പുറത്തെടുക്കാൻ മടിക്കില്ലെന്നാണ് പുടിൻ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends