Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...

29 NOVEMBER 2024 04:13 PM IST
മലയാളി വാര്‍ത്ത


ഇസ്രായേൽ യുദ്ധത്തിന് ചെറിയൊരു ശമനം ഉണ്ടാകുമ്പോൾ ഇപ്പുറത്ത് മാരകമായ ആക്രമണമാണ് റഷ്യയും ഉക്രൈനും പരസ്പരം നടത്തി കൊണ്ട് ഇരിക്കുന്നത് . അതുകൊണ്ട് എല്ലാം കണ്ണുകളും ഇപ്പോൾ അങ്ങോട്ടേക്കാണ് . റഷ്യയുടെ നീക്കങ്ങളെ എല്ലാവരും സസൂക്ഷം നിരീക്ഷിക്കുകയാണ് . റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍ ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണിയുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍.

 

തങ്ങളുടെ കൈവശമുള്ള ഹൈപ്പര്‍സോണിക്ക് ഓരെഷ്നിക്ക് മിസൈലുകള്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് അയക്കുമെന്നും പുട്ടിന്‍ താക്കീത് നല്‍കി. കഴിഞ്ഞ ദിവസം റഷ്യ യുക്രൈന്റെ വൈദ്യുതി സംവിധാനങ്ങള്‍ വന്‍തോതില്‍ തകര്‍ത്ത് തള്ളിയിരുന്നു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനിലേക്ക് 100 ഓളം മിസൈലുകളും 466 ഡ്രരോണുകളും അയയ്ക്കുകയും ചെയ്തിരുന്നു.ഈ ആക്രമണങ്ങല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. 10 ലക്ഷത്തോളം പേരാണ് വൈദ്യുതിയില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈനില്‍ ദുരിതംഅനുഭവിക്കുന്നത്.

കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒമ്പതരമണിക്കൂറോളം ആക്രമണം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.യുക്രൈനിലെ 12 മേഖലകളെയെങ്കിലും മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോ അറിയിച്ചു. തങ്ങളുടെ ഊര്‍ജവിതരണ സംവിധാനത്തെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് സംഭവത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ്വൊളോദിമര്‍ സെലന്‍സ്‌കിയും ടെലിഗ്രാമിലൂടെ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends