Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലോക രാഷ്ട്രങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്... പത്ത് രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും അപകടകരമായത്.. ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍ ഇവയൊക്കെ...

05 DECEMBER 2024 03:56 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സമാധാനം നഷ്ടമായിരിക്കുകയാണ് . പലയിടത്തും യുദ്ധങ്ങളും നടക്കുന്നു . ഈ സാഹചര്യത്തിൽലോക രാഷ്ട്രങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്. ലെബനനും മ്യാന്മറും സുഡാനുമടക്കം പത്ത് രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും അപകടകരമായത്. തീരെ സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങളില്‍ പാക്കിസ്ഥാനിലെ കറാച്ചിയും ഉള്‍പ്പെടുന്നു. ദോഹയും മസ്‌ക്കറ്റും മെല്‍ബണും സിംഗപ്പൂരുമാണ് ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍.

അടുത്ത വര്‍ഷം ഒരു കാരണവശാലും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളത് ഇസ്രയേലും ലബനനും ഇറാനുമാണ്.വേള്‍ഡ് റിസ്‌ക് മാപ്പിന്റെ പട്ടികയില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ വന്‍ തോതിലുള്ള സുരക്ഷാ ഭീഷണിയാണ് നേരിടേണ്ടി വരിക. ഒരു പക്ഷെ പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഹമാസ് ഹിസുബുള്ള ഇസ്രയേല്‍ ഇറാന്‍ ഏറ്റുമുട്ടലുകള്‍ ആയിരിക്കും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പട്ടിക അനുസരിച്ച് നിലവില്‍ ലോകത്തെ 77 രാജ്യങ്ങളാണ് തീരെ സുരക്ഷിതമല്ലാത്തത്.

ബുര്‍ക്കിനഫാസോ, ലിബിയ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളയേും ഇക്കുറി ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ജര്‍മ്മനി, സ്വിറ്റസര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്,ഐസ്ലാന്‍ഡ്, നോര്‍വ്വേ എന്നിവയാണ്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഒരു തരത്തിലുമുള്ള റിസ്‌ക്കുമില്ല എന്നാണ് വിശദീകരണം . എന്നാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ് , സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ അല്‍പ്പം കരുതിയിരിക്കണം. ഇറ്റലി, പോളണ്ട് നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളും ഏതാണ്ട് ഇതേ നിലവാരം തന്നെയാണ് സുരക്ഷയുടെ കാര്യത്തിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends