Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭൂമി സൂര്യനും വ്യാഴത്തിനുമിടയിൽ വരുന്ന അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം..ഈ മാസം 7നാണ് ഈ ഭൂമി സൂര്യനും വ്യാഴത്തിനുമിടയിലൂടെ കടന്നു പോകുന്നത്..

05 DECEMBER 2024 04:03 PM IST
മലയാളി വാര്‍ത്ത

പല പ്രതിഭാസങ്ങളും നമ്മുടെ ഭൂമിയിൽ സംഭവിക്കുന്നുണ്ട് . അതുപോലെ തന്നെയാണ് ബഹിരാകാശത്തും സംഭവിക്കുന്നത് . ചിലതൊക്കെ കാണാൻ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട് . ഇപ്പോൾ ഭൂമി സൂര്യനും വ്യാഴത്തിനുമിടയിൽ വരുന്ന അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. ഈ മാസം 7നാണ് ഈ ഭൂമി സൂര്യനും വ്യാഴത്തിനുമിടയിലൂടെ കടന്നു പോകുന്നത്. ഈ സമയം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും ഉണ്ടാകുന്നത്.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ ഏറ്റവും തിളക്കത്തോടെ ഏറ്റവും അടുത്ത് കാണാനുള്ള അവസരമാണ് അന്നേ ദിവസം ഉണ്ടാകുന്നത്.ആറാം തിയതി വൈകിട്ടോടെ വ്യാഴം ഭൂമിയിൽ നിന്നും ഏകദേശം 611 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും. ഈ സമയം കൂടുതൽ പ്രകാശത്തോടെ വ്യാഴം ദൃശ്യമാകും.  സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30ന് സൂര്യന് എതിരെ വരും. ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിലൂടെ കടന്നു പോകും. വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണിത്.

38 കോടി കിലോമീറ്റർ അടുത്തെത്തും. അതുകൊണ്ടു തന്നെ വ്യാഴത്തെ ഏറ്റവും തിളക്കത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. അസ്തമയത്തോടെ സൂര്യന് നേരെ കിഴക്ക് വ്യാഴം ഉദിക്കും. അർദ്ധരാത്രിയോടെ ആകാശത്ത് നേരെ മുകളിൽ എത്തുന്ന വ്യാഴം പ്രഭാതത്തിൽ പടിഞ്ഞാറ് അസ്തമിക്കും. സൂര്യന് നേരെ എതിർദിശയിൽ വരുന്നതിനാൽ 'ഓപ്പൊസിഷൻ ഒഫ് ജൂപ്പിറ്റർ' എന്ന് അറിയപ്പെടുന്നു.ടെലസ്‌കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നവർക്ക് വ്യാഴത്തിന് ചുറ്റുമുള്ള വലയങ്ങളും ഗലീലിയൻ ഉപഗ്രഹങ്ങളും നന്നായി കാണാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends