Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...

15 DECEMBER 2024 05:34 PM IST
മലയാളി വാര്‍ത്ത

മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രി ക്ഷണിക്കാനാണ്  കപൂർകുടുംബം എത്തിയത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തു വന്നിരുന്നു.ഇപ്പോഴിതാ കൂടിക്കാഴ്ചയ്ക്ക് ശേഷം നടനും കരീനകപൂറിന്റെ ഭർത്താവുമായ സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പാർലമെന്റിൽ നിന്ന് നേരിട്ട് വന്നിട്ടും ഒരു ക്ഷീണവും കൂടാതെ വളരെ ഉന്മേഷത്തോടെയാണ് പ്രധാനമന്ത്രി തങ്ങളെ സ്വീകരിച്ചതെന്നാണ് നടൻ പറഞ്ഞത്. മോദി രാജ്യം നല്ലപോലെ മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നതായും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.'പാർലമെന്റിൽ നിന്നാണ് പ്രധാനമന്ത്രി ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം ക്ഷീണിതനാകുമെന്ന് ഞാൻ കരുതി. പക്ഷേ വളരെ ഉന്മേഷത്തോടെയുള്ള ചിരിയോടെയാണ് അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ സ്വീകരിച്ചത്. അദ്ദേഹം എന്റെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചു. മക്കളെ കൊണ്ടുവന്നില്ലെയെന്ന് തിരക്കി.

 

ഞാൻ അദ്ദേഹത്തോട് എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നുവെന്ന് ചോദിച്ചു രാത്രി ഏകദേശം മൂന്ന് മണിക്കൂർ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് ശരിക്കും ഞെട്ടിച്ചു. ഒരു പ്രത്യേക ദിവസമായിരുന്നു ഞങ്ങൾക്ക് അത്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ഞങ്ങളോടൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിക്കുന്നു',- എന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.അതെ സമയം ഇതിനു മുൻപും 74-ാം വയസ്സിലും അദ്ദേഹം വളരെ ഫിറ്റായും ആരോഗ്യവാനും ആയി ഇരിക്കുന്നതിന്റെ രഹസ്യങ്ങൾ ചർച്ചയായിട്ടുണ്ട് .

ഈ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് അദ്ദേഹത്തെ നയിക്കുന്നത് കൃത്യമായി പാലിക്കുന്ന ദിനചര്യയാണ്. യോഗ പരിശീലിക്കുന്നതും സമീകൃത ഭക്ഷണ ശീലങ്ങളുമാണ് തൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ താക്കോലെന്ന് പ്രധാനമന്ത്രി മോദി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.വജ്രാസനം, സേതുബന്ധാസനം, ഭുജംഗാസനം, ഉത്തൻപാദാസനം തുടങ്ങിയ യോഗ വ്യായാമങ്ങളാണ് തൻ്റെ ഫിറ്റ്നസ് നിലനിർത്താൻ പ്രധാനമന്ത്രി ചെയ്യുന്നത്. എന്നാൽ അദ്ദേഹം ദിവസവും ഉറങ്ങുന്നത് വളരെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് . വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ഒന്നും കഴിക്കാറില്ല. പ്രധാനമന്ത്രിയുടെ ദിനചര്യയിൽ താൻ വളരെയധികം ആകൃഷ്ടനാണെന്ന് ഒട്ടേറെപ്പേർ പങ്കുവെയ്ക്കാറുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (3 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (15 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (24 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (29 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (32 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (38 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (39 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (43 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (47 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (59 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends