Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭാഷാ തടസ്സങ്ങൾ മൂലം ഉത്തരകൊറിയൻ സൈനികർ കഴിഞ്ഞ ദിവസം റഷ്യൻ സൈനികരെ വെടിവച്ചു...ആക്രമണത്തെ തുടർന്ന് 8 റഷ്യൻ സൈനികർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു...

18 DECEMBER 2024 03:09 PM IST
മലയാളി വാര്‍ത്ത

ഉക്രെയ്നിലെ യുദ്ധം അതിൻ്റെ മൂന്നാം വർഷത്തിലേക്ക് നീണ്ടുനിൽക്കുമ്പോൾ, പുതിയതും അപ്രതീക്ഷിതവുമായ ഒരു സംഘം കൂടെ മത്സരത്തിൽ ചേർന്നിരുന്നു . ഉത്തരകൊറിയ 10,000 മുതൽ 12,000 വരെ സൈനികരെ റഷ്യയിലേക്ക് അയച്ചിരുന്നു. പക്ഷെ യുക്രെയ്ൻ – റഷ്യ ദ്ധത്തിൽ പുതുതായി വിന്യസിക്കപ്പെട്ട ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഉക്രേനിയൻ മിലിട്ടറി ഇൻ്റലിജൻസ് പുറത്തു വിട്ട വിവരങ്ങൾ അനുസരിച്ച് റഷ്യൻ , ഉത്തര കൊറിയൻ സൈനിക ദളങ്ങൾ തമ്മിൽ കാര്യമായ ഏകോപന പ്രശ്‌നങ്ങളും ആശയ വിനിമയ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് .

റഷ്യക്കാർ പറയുന്നതൊന്നും ഉത്തരകൊറിയൻ സൈനികർക്ക് മനസ്സിലാകാതെ പോകുന്നതാണ് യുദ്ധക്കളത്തിലെ ആശയവിനിമയത്തെ സങ്കീർണ്ണമാക്കുന്നത് എന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ ഭാഷാ തടസ്സങ്ങൾ മൂലം ഉത്തരകൊറിയൻ സൈനികർ കഴിഞ്ഞ ദിവസം റഷ്യൻ സൈനികരെ വെടിവച്ചു. ആക്രമണത്തെ തുടർന്ന് 8 റഷ്യൻ സൈനികർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.റഷ്യയുടെ ചെചെൻ അഖ്മത്ത് യൂണിറ്റിലെ എട്ട് അംഗങ്ങളെയാണ് ഉത്തര കൊറിയൻ സൈനികർ കൊലപ്പെടുത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. റഷ്യൻ സൈനികരെ ശത്രുക്കളായി തെറ്റിദ്ധരിച്ച അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്.

 

സംയുക്ത സൈനിക നീക്കങ്ങളിൽ ഫലപ്രദമായ ഏകോപനം അനിവാര്യമാണെന്നുംആശയവിനിമയത്തിന് കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും ഇല്ലെങ്കിൽ മാരകമായ തെറ്റുകൾക്ക് കാരണമാകുമെന്നും യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികർ വിന്യസിക്കപ്പെട്ട ആദ്യ നാളുകളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഉത്തർ കൊറിയൻ സൈനികർക്ക് അവരുടെ മാതൃഭാഷ അല്ലാതെ മറ്റൊരു ഭാഷയും വശമുണ്ടാകില്ല എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്.യുദ്ധമുന്നണിയിലെ ഉത്തര കൊറിയൻ സൈനികർക്കിടയിൽ കനത്ത ആൾ നഷ്ടം ഉണ്ടാകുന്നതായി ഉക്രെയ്ൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകളും സാഹചര്യങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (41 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (43 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (51 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends