Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം...സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി..ഹിജാബ് വലിച്ചെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം...

19 DECEMBER 2024 01:41 PM IST
മലയാളി വാര്‍ത്ത

ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം എന്നും ലോകത്ത് ചർച്ചയായിട്ടുള്ളതാണ് . കർശനമായ നിയമങ്ങൾ മൂലം ഇപ്പോഴും ഇറാനിലെ സ്ത്രീകൾ അനുഭവിക്കുന്നത് സ്വാതന്ത്ര്യം നിഷേധിച്ചിട്ടുള്ള ജീവിതമാണ് . സ്ത്രീകൾ ലോലമായ പുഷ്പങ്ങളാണെന്നും, അവരെ വീട്ടുജോലിക്കാരായി കാണരുതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി. ഇറാനിൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആയത്തുള്ള അലി ഇത്തരമൊരു ട്വീറ്റ് പങ്കുവച്ചത്. ” സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയാണ്.

അവർ വീട്ടിലെ ജോലിക്കാരല്ല. സ്ത്രീകളെ പുഷ്പങ്ങളെ പോലെ പരിഗണിക്കണം. അവരെ അതുപോലെ സംരക്ഷിച്ച് പരിപാലിക്കണം.ഈ പുഷ്പങ്ങളെ എല്ലായ്‌പ്പോഴും പുതുമയുള്ളതും സുഗന്ധപൂരിതവുമായി നിർത്തണം. ചുറ്റുമുള്ള വായുവിൽ പോലും സുഗന്ധം പരത്താൻ ഈ പുഷ്പങ്ങൾ ഉപയോഗിക്കണമെന്നുമാണ്” ഒരു ട്വീറ്റിൽ ഖമനേയി പറയുന്നത്. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വിവിധ ലോകരാജ്യങ്ങളും, മനുഷ്യാവകാശ സംഘടനകളും വിമർശനം ഉയർത്തുന്നത്. എന്നാൽ ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ഇറാൻ ജയിലിലടയ്‌ക്കുന്നതും പീഡിപ്പിക്കുന്നതും ഇപ്പോഴും തുടരുകയാണ്.

 

ഇതോടെ ഖമനേയിയുടെ ഈ ട്വീറ്റ് പൊള്ളത്തരമാണെന്ന വിമർശനം ഉയർന്നതോടെ മറ്റൊരു ട്വീറ്റും ഇതിന് പിന്നാലെ പങ്കുവച്ചിരുന്നു.” ഒരു കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ കടമകളാണുള്ളത്. കുടുംബത്തിലെ ചെലവുകൾ പുരുഷന്മാരാണ് നോക്കേണ്ടത്.അതേസമയം പ്രസവിക്കാനുള്ള കടമ സ്ത്രീകളുടേതാണ്. ഇതെല്ലാം വ്യത്യസ്തമായ ഗുണങ്ങളാണെന്നും ഇവയെ അടിസ്ഥാനമാക്കിയല്ല സ്ത്രീകളുടേയും പുരുഷന്മാരുടേയും അവകാശങ്ങൾ കണക്കാക്കുന്നതെന്നും” ഖമനേയി പറയുന്നു.

സ്ത്രീകൾക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം അംഗീകരിച്ച ദിവസം തന്നെയാണ് ഖമനേയി ഈ പരാമർശം നടത്തിയിരിക്കുന്നത്.ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് 2022ൽ മഹ്‌സ അമിനിയെന്ന 22കാരിയുടെ മരണത്തിലേക്ക് നീണ്ട സംഭവങ്ങൾക്ക് ശേഷം നിരവധി സ്ത്രീകൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും, സ്ത്രീകളെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നുമായിരുന്നു പ്രധാന വിമർശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (14 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (25 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (29 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (40 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (42 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (46 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (3 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (3 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (3 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

Malayali Vartha Recommends