Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...

21 DECEMBER 2024 12:11 PM IST
മലയാളി വാര്‍ത്ത

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാൾക്കുനാൾ വർദ്ധിക്കുന്നതിനിടയിൽ ചില ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് റഷ്യയിൽ നടക്കുന്നത്.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത. രണ്ട് വന്‍ സ്ഫോടനങ്ഹളാണ് ഇവിടെ ഉണ്ടായത്. സെവറോമോര്‍സ്‌ക് വണ്ണിലെ നാവിക കേന്ദ്രത്തിലെ വ്യോമത്താവളത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് ഇത്.

ശക്തമായ സ്ഫോടനത്തിന്റെ തൊട്ടു പിന്നാലെ ഇവിടെ മഞ്ഞ് കൊണ്ട് മൂടിയ ഒരു കാര്‍ റിവേഴ്സില്‍ വരുന്ന ദൃശ്യങ്ങള്‍ കാണാം. തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഇവിടെയുള്ള പല കെട്ടിടങ്ങളുടേയും ജനാലകളും ചുവരും എല്ലാം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിന് തൊട്ടു പിന്നാലെയാണ് സ്ഫോടനം നടന്നത്. പ്രസംഗത്തില്‍ ഉടനീളം പുട്ടിന്‍ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഈ സ്ഫോടനത്തെ കുറിച്ച് വിശദീകരിക്കുന്നത് ഉപയോഗ്യശൂന്യമായ ആയുധങ്ങള്‍ കത്തിച്ചു കളഞ്ഞതായിരുന്നു സ്ഫോടനത്തിന് ഇടയാക്കിയത് എന്നായിരുന്നു.

 

ഇത് സ്ഥിരമായി തങ്ങള്‍ ചെയ്തു വരുന്ന കാര്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രദേശവാസികള്‍ പറയുന്നത് തങ്ങളുടെ കെട്ടിടങ്ങള്‍ സ്ഫോടനത്തിന്റെ ഫലമായി ശക്തമായി കുലുങ്ങി എന്നാണ്. എന്നാല്‍ സംഭവത്തെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും വര്‍ദ്ധിക്കുകയാണ്.പു്ട്ടിന്റെ രഹസ്യ സൈനിക താവളം എന്ന നിലയില്‍ ഇവിടെ നിരന്തരമായി മിസൈല്‍ പരീക്ഷണങ്ങള്‍ നടക്കാറുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ഏതെങ്കിലും മിസൈല്‍ പരീക്ഷണത്തിന് ഇടയില്‍ പൊട്ടിത്തെറിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

എന്നാല്‍ യുക്രൈന്‍ അമേരിക്കയും ബ്രിട്ടനും എല്ലാം നല്‍കിയ ദീര്‍ഘ ദൂര മിസൈലുകള്‍ റഷ്യക്ക് നേരേ പ്രയോഗിച്ചതോടെ കൂടുതല്‍ ശക്തമായതോതില്‍ തിരിച്ചടി നല്‍കാന്‍ പുട്ടിന്‍ പ്രതിരോധ വിദ്ഗ്ധന്‍മാരോട് ആവശ്യപ്പെട്ട് കാണുമെന്നും അത്തരത്തില്‍ പുതിയ ഏതെങ്കിലും മിസൈലുകള്‍ പരീക്ഷിച്ച വേളയില്‍ സംഭവമിച്ച പിഴവാണോ ഇത്തരത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നതെന്നുമാണ് പലരും സംശയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (55 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends