Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...

22 DECEMBER 2024 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

തങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിന് ഒപ്പം തന്നെ കുറച്ചു കുറച്ചു ഭാഗങ്ങളായി പിടിച്ചെടുത്തുകൊണ്ട് തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് . ഇപ്പോഴത്തെ ഇസ്രയേലിന്റെ നീക്കങ്ങളെ നിരീക്ഷിക്കുമ്പോൾ അത് തന്നെയാണ് മനസിലാവുന്നത് . സിറിയയില്‍ വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ഗോലാന്‍ കുന്നുകളുടെ വലിയൊരുഭാഗം ഇസ്രായേല്‍ പിടിച്ചെടുത്തു. അനിശ്ചിതകാലത്തേക്ക് അവിടെ തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

സൈനിക നീക്കങ്ങളില്‍ സുപ്രധാനമായ ഏറ്റവും ഉയര്‍ന്നപ്രദേശമാണ് സയണിസ്റ്റ് കൊടികുത്തി ഇസ്രായേല്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുര്‍ബലമായ സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച് ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.ശത്രുക്കളെ ആക്രമിച്ച് ഓടിച്ചും കൂട്ടക്കൊല ചെയ്തും ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ 1948ല്‍ ഇസ്രായേല്‍ എന്ന 'രാജ്യം' രൂപീകരിച്ച ശേഷം സ്ഥിരമായ അതിര്‍ത്തികള്‍ ഒരിക്കലും അവര്‍ക്കുണ്ടായിട്ടില്ല.യുദ്ധങ്ങള്‍, ആക്രമിച്ച് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കല്‍, വെടി നിര്‍ത്തല്‍ കരാറുകള്‍,

 

സമാധാന ഉടമ്പടികള്‍ എന്നിങ്ങനെയുള്ള വിവിധ രീതികളിലൂടെ തങ്ങളുടെ അറബ് അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ ചരിത്രത്തിലുടനീളം ഇസ്രായേല്‍ മാറ്റി വരച്ചിട്ടുണ്ട്. ഇപ്പോള്‍ സിറിയന്‍ ഏകാധിപതിയായിരുന്ന ബശാറുല്‍ അസദിന്റെ പതനത്തെ തുടര്‍ന്നു രൂപപ്പെട്ട പുതിയ സാഹചര്യത്തിലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും മാറി മറിയാനുള്ള സാധ്യതകള്‍ തന്നെയാണുള്ളത്.ഈ മാസം ആദ്യം അസദ് നിഷ്‌കാസിതനായ ഉടന്‍ തന്നെ, 50 വര്‍ഷമായി സൈനിക സാന്നിധ്യമില്ലാത്ത നിഷ്പക്ഷ മേഖലയായി തുടരുന്ന സിറിയന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക നീക്കം നടത്തി. 

ആദ്യം നടത്തിയത് സിറിയൻ അതിർത്തിയിലെ ബഫർ സോണിലേക്കുള്ള കടന്നുകയറ്റമായിരുന്നു. 1973ലെ അറബ്- ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ സിറിയക്കുള്ളിൽ സ്ഥാപിച്ചതാണ് ഈ ബഫർസോൺ. നിർണായകമായ ഗോലാൻ കുന്നുകളിലാണ് ഈ പ്രദേശമുള്ളത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരസ്യ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നു ഇസ്രയേൽ സേനയുടെ ഈ നീക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends