Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എല്ലാ ക്രിസ്ത്യാനികൾക്കും യേശു ജനിച്ച മണ്ണിൽ നിന്നും, ജറുസലേം നഗരത്തിൽ ഇരുന്ന് ക്രിസ്മസ് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി... ഇസ്രായേലിനോടും യഹൂദ ജനതയോടും കാണിക്കുന്ന നന്ദിയിലും പിന്തുണയിലും, നെതന്യാഹു നന്ദി പറഞ്ഞു..

25 DECEMBER 2024 04:27 PM IST
മലയാളി വാര്‍ത്ത

യേശുവിന്റെ ഒരുപാട് ഓർമകളുമായി ബന്ധമുള്ള രാജ്യമാണ് ഇസ്രായേൽ .ഇന്ന് ക്രിസ്മസ് ദിനത്തിൽ എല്ലാ ക്രിസ്ത്യാനികൾക്കും യേശു ജനിച്ച മണ്ണിൽ നിന്നും ജറുസലേം നഗരത്തിൽ ഇരുന്ന് ക്രിസ്മസ് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി. യേശുവിന്റെ ജനനവും ഓർമ്മകളും ജീവിതവും നിറം പിടിച്ച് നിൽക്കുന്ന ആഗോള ക്രിസ്ത്യാനികളുടെ പുണ്യ ഭൂമിയായ ഇസ്രായേലിൽ നിന്നുമാണ് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ക്രിസ്ത്യാനികൾക്ക് ക്രിസ്മസ് സന്ദേശം നൽകിയത്. ക്രിസ്മസ് സന്ദേശത്തിൽ ഇസ്രായേലിനോടും യഹൂദ ജനതയോടും ആഗോള ക്രിസ്ത്യാനികൾ കാണിക്കുന്ന നന്ദിയിലും പിന്തുണയിലും നെതന്യാഹു നന്ദി പറഞ്ഞു.

നെതന്യാഹുവിന്റെ ക്രിസമസ് സന്ദേശത്തിന്റെ ഓരോ വാക്കുകളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു. ഇസ്രായേൽ നടത്തുന്ന ലോക ചരിത്രത്തിലെ വലിയ യുദ്ധത്തിൽ തുടങ്ങുകയാണ്‌ അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം. ഈ ക്രിസ്‌മസിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി ഒത്തുകൂടുമ്പോൾ ഇസ്രയേലിലെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിനും പുണ്യഭൂമിയിൽ നിന്നുള്ള സന്തോഷകരമായ ക്രിസ്തുമസ് ആശംസകൾ നേരുന്നു.ക്രൂരതയ്‌ക്കെതിരായി ഇസ്രായേൽ ഇസ്രായേൽ ക്രിസ്ത്യൻ- യഹൂദ വംശാവലിയുടെ നാഗരികതയേ സംരക്ഷിക്കാൻ വലിയ യുദ്ധത്തിലാണ്‌.

 

നമ്മുടെ നാഗരികതയെ പ്രതിരോധിക്കുന്നതിൽ ക്രിസ്ത്യാനികൾ നൽകുന്ന പിന്തുണകൾ ഇസ്രായേൽ ജനത ഐക്യപ്പെടുന്നു.തിന്മയെ നശിപ്പിക്കാൻ ഇസ്രായേൽ പോരാട്ടത്തിലാണ്‌. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും സമാധാനം തേടുന്നു. ഇസ്രായേലിന്റെ സമാധാനത്തേ സംരക്ഷിക്കാനും പ്രതിരോധിക്കാനും ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.ക്രിസ്ത്യാനികൾക്കും യഹൂദർക്കും ഉള്ള പൊതു പൈതൃകവും നമ്മുടെ പൊതു പൈതൃകത്തിൻ്റെ ശേഖരവും ഉറവിടവും യഹൂദ രാഷ്ട്രം മാത്രമാണ്. അതിനാൽ നിങ്ങൾ ക്രിസ്ത്യൻ സഹോദരങ്ങളുടെ പിന്തുണയോടെ ദുഷ്ട ശക്തികളോട് ഇസ്രായേൽ പോരാടുകയും ഈ ലോകത്തേ നന്മയിലേക്ക് നയിക്കുകയും ചെയ്യും. സമാധാനത്തിൻ്റെ നഗരമായ ജറുസലേമിൽ ഞങ്ങൾ യഹൂദർ വിജയിച്ചിരിക്കും.

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.ക്രിസ്മസ് തലേന്നും വെസ്റ്റ് ബാങ്ക് രക്തരൂക്ഷിതം. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകർം നഗരത്തിന് സമീപമുള്ള അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്ദോ എന്ന 53 കാരിയായ സ്ത്രീ കൊല്ലപ്പെട്ടു. ഫാത്തി സയീദ് ഒദെഹ് സലേം എന്ന 18 കാരൻ വയറിലും നെഞ്ചിലും വെടിയേറ്റ് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഫലസ്തീൻ വനിത ഉച്ചയോടെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (57 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends