Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്...2025ൽ സംഭവിക്കാൻ‌ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...

25 DECEMBER 2024 05:13 PM IST
മലയാളി വാര്‍ത്ത

വർഷാവസാനത്തോട് അടുക്കുമ്പോൾ, ബാബ വംഗയുടെ ദീർഘവീക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. 9/11 ആക്രമണം, റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം, ഡയാന രാജകുമാരിയുടെ വിയോഗം എന്നിവ ഉൾപ്പെടെ പ്രധാനപ്പെട്ട പല സംഭവങ്ങളും വം​ഗ പ്രവചിച്ചതായി പറയപ്പെടുന്നു. 1996-ൽ ബാബ വം​ഗ മരണമടഞ്ഞെങ്കിലും, അവരുടെ പ്രവചനങ്ങൾ ലോകത്തെ ആകർഷിക്കുന്നത് തുടരുന്നു. ഇപ്പോൾ 2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്.ബാബ വംഗയുടെ നിരവധി പ്രവചനങ്ങളിൽ,

2024-ലെ അസ്വസ്ഥജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ അവർ മുൻകൂട്ടി കണ്ടിരുന്നു, അത് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. കടുത്ത സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും മോശമായ കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അവരുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമായതായാണ് പറയുന്നത്.ദി മിററിൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2024 ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ബാബ വം​ഗ പ്രവചിച്ചിരുന്നു. കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ചും പ്രവചനം നടത്തിയിരുന്നു. പണപ്പെരുപ്പത്തിനും തൊഴിൽ നഷ്‌ടത്തിനും ഇടയിൽ പലരും ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്ന നിലയിലെത്തി ലോകമെമ്പാടും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

കൂടാതെ, വലൻസിയയിലെ വെള്ളപ്പൊക്കം, യൂറോപ്പിലും അമേരിക്കയിലും ഉടനീളമുള്ള കൊടുങ്കാറ്റുകൾ പോലെയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾബാബ വം​ഗയുടെ പാരിസ്ഥിതിക പ്രവചനങ്ങളുടെ കൃത്യതയ്ക്ക് അടിവരയിടുന്നു.ബാബ വംഗ മെഡിക്കൽ സയൻസിൽ കാര്യമായ പുരോഗതിയും പ്രവചിച്ചു, പ്രത്യേകിച്ച് കാൻസർ, അൽഷിമേഴ്സ് രോഗങ്ങളുടെ കാര്യത്തിൽ. അത് ഈ വർഷം വലിയ പുരോ​ഗതി കൈവരിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ക്യാൻസർ കണ്ടുപിടിക്കാൻ കഴിവുള്ള പുതിയ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ഡോക്ടർമാർ കണ്ടെത്തിയെന്നും സെർവിക്കൽ ക്യാൻസർ ചികിത്സയിൽ മുന്നേറ്റങ്ങളുണ്ടായെന്നും വിവിധ റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (57 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends