Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി...ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍..ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു..

26 DECEMBER 2024 01:36 PM IST
മലയാളി വാര്‍ത്ത

യുദ്ധം അവിടെ നടക്കുമ്പോഴും ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി . അത്തരത്തിൽ ഒരു വജ്രായുധം ഇറാൻ ഇറക്കിയാൽ ഇസ്രായേൽ തീർന്നു . ഇറാന്റെ ആണവ പദ്ധതി ആഗോള ചര്‍ച്ചാ വിഷയമാണ്. അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവിച്ചിരുന്നു.

ഇറാന്റെ ആണവ പദ്ധതി തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായാണ് ഇസ്രായേല്‍ കാണുന്നത്.ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു. എന്നാല്‍ ആരാണ് ഇറാന് ആണവ സാങ്കേതികവിദ്യ നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്. ഇറാനില്‍ നിരവധി ആണവ ഗവേഷണ കേന്ദ്രങ്ങളുണ്ട്. രാജ്യത്ത് രണ്ട് യുറേനിയം ഖനികള്‍, ഒരു ഗവേഷണ റിയാക്ടര്‍, സമ്പുഷ്ടീകരണം നടക്കുന്ന യുറേനിയം സംസ്‌കരണ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. ഇറാന്റെ പക്കല്‍ നിലവില്‍ ആണവായുധങ്ങളൊന്നുമില്ലെങ്കിലും,

 

അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ലംഘിച്ച് രഹസ്യ ആണവായുധ ഗവേഷണത്തില്‍ ഏര്‍പ്പെട്ടതിന്റെ ദീര്‍ഘകാല ചരിത്രമുണ്ട്.ഇറാനിയന്‍ നേതാക്കള്‍ അത് പിന്തുടരാന്‍ തീരുമാനിച്ചാല്‍ താരതമ്യേന കുറഞ്ഞ കാലയളവില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അറിവും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തിനുണ്ടെന്ന് പാശ്ചാത്യ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആണവോര്‍ജ്ജ പദ്ധതിയുടെ കാര്യത്തില്‍ ഇറാന്‍ എപ്പോഴും സൈനികേതര ലക്ഷ്യങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു സിവിലിയന്‍ ന്യൂക്ലിയര്‍ എനര്‍ജി പദ്ധതിയാണ് രാജ്യത്തിനുള്ളത്. 'ഇറാന്‍ തങ്ങളുടെ ആണവ പരിപാടികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. നമ്മുടെ ആണവ സിദ്ധാന്തത്തില്‍ ആണവായുധങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് 2024 ഏപ്രിലില്‍ ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (57 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends