Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...

26 DECEMBER 2024 04:40 PM IST
മലയാളി വാര്‍ത്ത

അതീവ സൈനിക രഹസ്യങ്ങൾ ചോർന്നു . അതും വീഡിയോ ഗെയിമിനിടെ.ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ കഴിവുകളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ഒരു കൂട്ടം ഗെയിമേഴ്സ്. ചർച്ച ചൂടേറിയ സംവാദമായി മാറിയപ്പോൾ തന്റെ വാദം ശരിയാണെന്നു തെളിയിക്കാൻ ഒരു ക്ലാസിഫൈഡ് സൈനിക രേഖ ഒരു ഗെയിമർ പോസ്റ്റ് ചെയ്തു. ഒരു നിമിഷത്തിന്റെ ചൂടിൽ ചെയ്ത ഇക്കാര്യം രഹസ്യരേഖകളുടെ സുരക്ഷയുടെ ദൗർബല്യമാണ് കാണിക്കുന്നത്.

ഓൺലൈൻ ഗെയിമിങ്ങിനിടെ ആണ് ഇത്തരത്തിൽ ഒരു അബദ്ധം സംഭവിച്ചിരിക്കുന്നത്. സൈനിക രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ. ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ വാര്‍ തണ്ടര്‍ കളിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യുദ്ധവിമാനമായ യൂറോഫൈറ്റര്‍ ടൈഫൂണിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന രേഖ യൂസർ പങ്കുവെച്ചത്. അടുത്തിടെയാണ് ഈ വിമാനത്തിന്‍റെ അനിമേറ്റഡ്ഡ പതിപ്പ് ഗെയിമില്‍ ഉള്‍പ്പെടുത്തിയത്. ഗെയിമിങിനിടെ നടന്ന സംവാദം രൂക്ഷമായ വലിയ തർക്കത്തിലേക്ക് നീങ്ങുകയും ഗെയിമര്‍മാരില്‍ ഒരാള്‍ തന്റെ വാദം ശരിവെക്കുന്നതിനായി വിമാനവുമായി ബന്ധപ്പെട്ട ഒരു രേഖ പങ്കുവെക്കുകയുമായിരുന്നു.

 

എന്നാൽ ഇറ്റാലിയൻ സൈന്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങുന്ന രേഖയായിരുന്നു ഇത്. സൈനിക രഹസ്യം ചോര്‍ന്നതോടെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം അടിയന്തര നടപടി ആരംഭിച്ചു.ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് രേഖ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. യഥാര്‍ത്ഥ സൈനിക രഹസ്യം തന്നെയാണ് അതെന്ന് കണ്ടെത്തി. സൈനിക ഉദ്യോഗസ്ഥരോ ഈ വിവരവുമായി ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരോ ആണ് അത് ചോര്‍ത്തിയത് എന്നാണ് വിവരം.അതിവേഗം തന്നെ ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് രേഖ നീക്കം ചെയ്യപ്പെടുകയും ഗെയിമറുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഈ രേഖ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗെയിമിങ് പ്ലാറ്റ്‌ഫോം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഗെയിമര്‍ അത് അവഗണിച്ച് രേഖ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഏതായാലും ഗുരുതരമായിട്ടുള്ള വീഴ്ച്ചാണ് സംഭവിച്ചിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (10 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (22 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

Malayali Vartha Recommends