Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് കടന്നു കയറി..തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി...ഹനുക്ക എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചു...

28 DECEMBER 2024 01:03 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കൊണ്ട് വന്നാലും മറ്റുള്ള മേഖലയിലേക്കുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ വർധിക്കുകയാണ് . ക്രിസ്മസ് ദിനത്തിലും മാരകമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത് , ഇപ്പോഴിതാ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറിന്റെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്കുള്ള അതിക്രമവും തെക്കന്‍ സിറിയയിലേക്കുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ നുഴഞ്ഞുകയറ്റവും ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഇസ്രായേല്‍ ലംഘനങ്ങളെ

സൗദി അറേബ്യ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീൻ രാജ്യം അംഗീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.അല്‍ അഖ്സ പള്ളിയിക്കു നേരെയുള്ള ഇടയ്ക്കിടെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരങ്ങളുടെ നഗ്‌നമായ ലംഘനവും പ്രകോപനവുമാണെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സിറിയയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സിറിയയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഹീബ്രു 'വെളിച്ചങ്ങളുടെ വിരുന്ന്' (ഹനുക്ക) എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിക്കുന്നതിനു വേണ്ടിയാണ് ഇസ്രായേല്‍ പോലീസിന്റെ കനത്ത സംരക്ഷണത്തില്‍ അല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിന്റെ തീവ്രവാദ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തയാറായത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്ര വലതുപക്ഷ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ മൊറോക്കന്‍ ഗേറ്റ് വഴിയാണ് അല്‍-അഖ്‌സയിലേക്ക് ഗ്രൂപ്പുകളായി പ്രവേശിച്ചത്. മസ്ജിജിന്റെ മുറ്റത്തുനിന്ന് സംഘം പ്രകോപനപരമായ രീതിയില്‍ ല്‍മൂദിയന്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു. നിയമവിരുദ്ധമായി മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് മേഖലയില്‍ വലിയ സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (54 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends