Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ബാത്ത്‌റൂമില്‍ പോകാനായി ടെന്റില്‍ നിന്നും പുറത്തിറങ്ങിയ ജര്‍മ്മന്‍ ബിസിനസുകാരന് ദാരുണാന്ത്യം

03 JUNE 2025 10:07 PM IST
മലയാളി വാര്‍ത്ത

നമീബിയയിലെ ഹോനിബ് സ്‌കലറ്റണ്‍ കോസ്റ്റ് ക്യാംപില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജര്‍മ്മന്‍ ബിസിനസുകാരന് ദാരുണാന്ത്യം. മെയ് 30 നായിരുന്നു സംഭവം. തന്റെ താത്കാലിക ടെന്റില്‍ നിന്നും ബാത്ത്‌റൂമിലേക്ക് ഇറങ്ങിയ 59 കാരനായ ബ്രെണ്ട് കൈബിനെ സിംഹം കൊലപ്പെടുത്തുകയായിരുന്നു.

ഹോനിബ് സ്‌കലറ്റണ്‍ കോസ്റ്റ് ക്യാംപിലെ ഹോനിബ് നദിക്കരയില്‍ ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച അതിരാവിലെ ബാത്ത് റൂമില്‍ പോകുന്നതിന് താത്കാലിക ടെന്റില്‍ നിന്നും പുറത്തിറങ്ങിയ ബ്രെണ്ട് കൈബിനെ സിംഹം അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് നമീബിയ പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയ വക്താവ് പറഞ്ഞു.

സിംഹത്തിന്റെ ആക്രമണവും ബ്രെണ്ടിന്റെ നിലവിളിയും കേട്ട് കൂടെയുണ്ടായിരുന്നവര്‍ പുറത്തിറങ്ങി സിംഹത്തെ ഓടിച്ചെങ്കിലും അതിനകം അദ്ദേഹം മരിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജര്‍മ്മനിയില്‍ ഓഫ് റോഡ് വാഹനങ്ങളുടെ വില്പന കേന്ദ്രം നടത്തുകയാണ് ബ്രെണ്ട് കൈബിന്‍.

ഹോനിബ് സ്‌കലറ്റണ്‍ കോസ്റ്റ് ക്യാംപിലെ മൃഗങ്ങള്‍ ടൂറിസ്റ്റുകള്‍ക്കും തദ്ദേശീയ ജനതയ്ക്കും ഭീഷണിയായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഫ്രിക്കയിലെ മിക്ക ദേശീയ പാര്‍ക്കുകളിലും ജലക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മൂലം മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നമീബിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് സംഭവം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (39 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (47 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (57 minutes ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (2 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (2 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

ഞെട്ടിക്കുന്ന കൊലപാതകം  (4 hours ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (4 hours ago)

Malayali Vartha Recommends