Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

റഷ്യയെ തരിപ്പണമാക്കാൻ ട്രംപ് ..! ക്രൈമിയ തിരിച്ചെടുക്കുമെന്ന് കൊല വിളിച്ച് പുടിൻ , അടിച്ച് കയറി ഇസ്രായേൽ

24 SEPTEMBER 2025 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ അവയെ വെടിവെച്ചിടാന്‍ നാറ്റോ രാജ്യങ്ങള്‍ മടിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. യുക്രൈനുമായി റഷ്യയുടെ യുദ്ധം തുടരുന്നതിനിടെ ഈയാഴ്ച പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് റഷ്യന്‍ ഡ്രോണുകള്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രസ്താവന.

യു.എന്‍. ആസ്ഥാനത്ത് യുക്രൈന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. 'റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ നാറ്റോ രാജ്യങ്ങള്‍ അവയെ വെടിവെച്ചിടേണ്ടതുണ്ടോ?' എന്ന ചോദ്യത്തിന്, 'ഉണ്ട്' എന്ന് ട്രംപ് കൃത്യമായി മറുപടി നല്‍കി. അത്തരമൊരു സാഹചര്യത്തില്‍ യു.എസ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന്, 'അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, എന്നാല്‍ നാറ്റോയോട് ഞങ്ങള്‍ക്ക് ശക്തമായ നിലപാടാണുള്ളത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

യു.എന്‍. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയിരിക്കുകയാണ്. ഈ സമ്മേളനത്തിന്റെ ഭാഗമായി ട്രംപ് യുക്രൈന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി ഉന്നതരുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ട്രംപ് അതൃപ്തനാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളോടുള്ള വിമുഖതയില്‍ അദ്ദേഹത്തിന് ക്ഷമ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ പ്രകോപനങ്ങള്‍ക്ക് നാറ്റോ രാജ്യങ്ങള്‍ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം ഉണര്‍ത്തി.

ഈ മാസം യുക്രൈന്‍ അല്ലാത്ത രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ച മൂന്ന് പ്രധാന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെപ്റ്റംബര്‍ 19-ന് മൂന്ന് റഷ്യന്‍ മിഗ്-31 ജെറ്റുകള്‍ ഫിന്‍ലന്‍ഡ് ഉള്‍ക്കടലിലൂടെ 12 മിനിറ്റോളം എസ്‌തോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. അന്ന് നാറ്റോ വിമാനങ്ങള്‍ അവയെ തടഞ്ഞെങ്കിലും വെടിവെച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം, സെപ്റ്റംബര്‍ 21-നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ നേരിടുന്നതില്‍ നാറ്റോയുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദങ്ങള്‍ക്ക് ട്രംപിന്റെ ഈ പ്രസ്താവന പുതിയ തലം നല്‍കും. ഭാവിയിലെ നയതന്ത്ര നിലപാടുകളിലും ഇത് സ്വാധീനം ചെലുത്തും.

 

 

 

റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ മുഴുവനും തിരിച്ചുപിടിക്കാന്‍ യുക്രെയ്‌നു സാധിക്കുമെന്നും ട്രംപ് പറയുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകള്‍. ക്രൈമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ പ്രസ്താവനയും നിലപാട് മാറ്റമാണ്.

'യുക്രെയ്‌ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോള്‍, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാന്‍ യുക്രെയ്‌ന് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ അതിര്‍ത്തികള്‍ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്‌ന് തിരികെ വരാനാകും. റഷ്യ വെറും 'കടലാസു പുലി'യാണ്. യഥാര്‍ഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാന്‍ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവര്‍ മൂന്നരവര്‍ഷമായി പോരാടിക്കൊണ്ടിരിക്കുന്നത്. പുട്ടിനും റഷ്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് യുക്രെയ്‌ന് പറ്റിയ സമയം. ഞങ്ങള്‍ നാറ്റോയ്ക്ക് ആയുധം നല്‍കുന്നത് തുടരും. അതുകൊണ്ട് എന്തുചെയ്യണമെന്ന് നാറ്റോ തീരുമാനിക്കും' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

2014ല്‍ റഷ്യ യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത ക്രൈമിയ തിരിച്ചു നല്‍കുന്നതു ചര്‍ച്ചയാക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ച ട്രംപ്, യുക്രെയ്‌ന് മുന്നില്‍ നാറ്റോയുടെ വാതില്‍ തുറക്കില്ലെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ നിലപാട് മാറ്റുകയാണ് ട്രംപ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (8 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (19 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (26 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (35 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (49 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends