Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

സൈന്യത്തെ തൊട്ടുകളിക്കാനിറങ്ങിയ വ്യാജന്‍മാരെ പൂട്ടി കശ്മീരിലെ പെണ്‍പുലികള്‍; വാര്‍ത്ത മുക്കിയ മാധ്യമങ്ങളെ പൂട്ടി

26 FEBRUARY 2022 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

സൈന്യം കശ്മീരില്‍ നടത്തുന്ന പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. ഇതിനിടയില്‍ വ്യാജന്‍മാര്‍ ഇറങ്ങി പലതും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കശ്മീരികള്‍ തന്നെ അതിശക്തമായ മറുപടി നല്‍കുകയാണ്. ഇന്ത്യന്‍ പട്ടാളം കാശ്മീരില്‍ കൂട്ടബലാത്സംഗം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ദി ഡിപ്ലോമാറ്റ് പത്രം. കാശ്മീരി സ്ത്രീകള്‍ നല്‍കിയ അഭിമുഖമാണ് അവര്‍ പുറത്തുവിട്ടത്.

 

കഴിഞ്ഞ നാളുകളില്‍ തങ്ങളുടെ വീടുകളില്‍ അഭയം തേടി എത്തുന്ന തീവ്രവാദികളാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് തുറന്ന് പറയുകയാണ് അവര്‍. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭീകരനെ തടയാന്‍ നോക്കിയ കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്ന സംഭവം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവിന്റെയും പിതാവിന്റെയും മുമ്പില്‍ പീഡിപ്പിക്കപ്പെട്ട സംഭവും അവര്‍ തുറന്നു പറയുന്നു. എന്നാല്‍ ഇന്ന് രാജ്യവും സൈന്യവും തങ്ങള്‍ക്ക് ഒപ്പമുള്ളതിനാല്‍ ഭയമില്ലെന്നും കാശ്മീരി പെണ്‍ക്കുട്ടികള്‍ വ്യക്തമാക്കുന്നു.  തീര്‍ന്നില്ല
തോക്കേന്തിയ ഭീകരനെ വധിക്കാന്‍ പ്രയാസമില്ല. എന്നാല്‍ അര്‍ബന്‍ വൈറ്റ് കോളര്‍ ഭീകരരാണ് പുതിയ ഭീകരരെ സൃഷ്ടിക്കുന്നത്. അവര്‍ എക്കാലത്തും ഭീഷണി തന്നെയാണ്. രാഷ്ട്രീയ അന്താരാഷ്ട്ര സ്വാധീനവും ആധുനിക സൗകര്യങ്ങളും പണവുമെല്ലാം ചേര്‍ന്നുള്ള ശ്രൃംഖലയാണ് ഇക്കാലത്തെ വെല്ലുവിളി.' ചിനാര്‍ കോര്‍ മേധാവി ഡി.പി.പാണ്ഡെ പറഞ്ഞത് പലതും മനസിലാക്കിയിട്ട് തന്നെയാണ്.

ജമ്മുകശ്മീരിലെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താന്‍ ഏതറ്റംവരേയും പോകാന്‍ സൈന്യം എന്നും തയ്യാറാണ്. സാധാരണക്കാരന്റെ ജീവിതം ഇന്ന് ഏറെ സുരക്ഷിതമാണ്. യുവാക്കള്‍ ഭീകരത വഴി ഇന്ന് തിരഞ്ഞെടുക്കുന്നില്ല. അതേ സമയം നഗരകേന്ദ്രീകൃതമായി ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന രീതികള്‍ പുതിയ രൂപവും ഭാവവും കൈവരിക്കുന്നു. ഇത് സൈന്യം തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ചിനാര്‍ കോര്‍ മേധാവി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനജീവിതം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഭീകരരെ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതില്‍ ഗ്രാമങ്ങളിലെ ജനത കൂടുതല്‍ ജാഗ്രതയും ധൈര്യവും കാണിക്കുന്നുവെന്നും പാണ്ഡെ പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവതികളും രംഗത്ത് വന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (2 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (11 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (15 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (18 minutes ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (25 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (37 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

ചങ്ങാടത്തെ മടുത്തു പിണറായിയെ വലിച്ച് കീറി, ഗോവിന്ദനെ കുത്തി, ദിവ്യ പി.പി. മൂടുംകുത്തി ദേ കിടക്കുന്നു..! നവീൻ ബാബു വേട്ടയാടുന്നു..!  (1 hour ago)

അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!  (1 hour ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (1 hour ago)

പ്രവാസികൾ കൂട്ടത്തോടെ മരിക്കുന്നു! നടുറോഡിൽ സംഭവിക്കുന്നത് ഒരാഴ്ചയിൽ 6 മരണം... സഹിക്കുന്നില്ല.  (1 hour ago)

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി  (2 hours ago)

Malayali Vartha Recommends