Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...


നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...


മലേഷ്യയിൽ ഉരുൾപൊട്ടലും മിന്നൽ പ്രളയവും; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം...


എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ച!


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!

മലേഷ്യയിൽ ഉരുൾപൊട്ടലും മിന്നൽ പ്രളയവും; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം...

11 NOVEMBER 2026 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേണമെന്ന് ആവശ്യം

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ചോർന്നോ, ട്രംപിന് മുന്നിൽ പുതിയ തലവേദന!

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി

മലേഷ്യയിൽ റവാങ്ങിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും പെട്ട് രണ്ട് മലയാളികൾ മരണമടഞ്ഞു. എറണാകുളം പിറവം സ്വദേശി കെ.ബി. അനീഷ്, കോഴിക്കോട് കൽപത്തൂർ സ്വദേശി ലിനിൽ എന്നിവരാണ് മരിച്ചത്. ദീപാവലി അവധി ആഘോഷിക്കാൻ തടാകക്കരയിൽ എത്തിയപ്പോഴായിരുന്നു ഇവരെ പ്രകൃതി ദുരന്തത്തിന്റെ രൂപത്തിൽ മരണം കവർന്നത്. അപകടസ്ഥലത്ത് നിന്ന് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിപ്പോയ 19 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക ആരംഭിച്ച് കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...  (1 minute ago)

നെടുമ്പാശ്ശേരി കാർ അപകടം: ബിസിനസ്സ് തകർച്ച ഭയന്നുള്ള കള്ളക്കണ്ണീരോ? ഇഹ ഉടമ നൂഹയുടെ പ്രതികരണത്തിൽ പുകഞ്ഞ് സോഷ്യൽ മീഡിയ...  (5 minutes ago)

പാങ്ങപ്പാറ കൊലക്കേസ്: പോലീസ് വാദങ്ങൾ തള്ളി രണ്ടാം പ്രതി ഉമറിന്റെ മാതാപിതാക്കൾ; അർദ്ധരാത്രിയിലെ ഫോൺ കോൾ വെളിപ്പെടുത്തി കുടുംബം...  (6 minutes ago)

മലേഷ്യയിൽ ഉരുൾപൊട്ടലും മിന്നൽ പ്രളയവും; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം...  (12 minutes ago)

രാവിലെ നിലവിളി കേട്ടിരുന്നു അവൻ ഒരു പാവമായിരുന്നു നവീനെ കുറിച്ച് 'നല്ലതേ പറയാനുള്ളൂ നാട്ടുകാർക്ക് പറയാൻ ഉള്ളു...!  (54 minutes ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (1 hour ago)

സംസ്ഥാനത്ത് കുടുംബ ബജറ്റ് താളം തെറ്റുന്നു... അരി വില കുതിക്കുന്നു, സവാളയ്ക്കും പഞ്ചസാരയ്ക്കും, പച്ചക്കറിക്കും വില വർദ്ധനവ്  (2 hours ago)

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഒമാനിലെ തീർഥാടകർക്ക് വാക്സിനേഷൻ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം....  (3 hours ago)

അന്തർസംസ്ഥാന ചരക്കുനീക്കത്തിനുള്ള അഡ്വാൻസ് നികുതി അടച്ചതിൽ ക്രമക്കേട് നടത്തിയ കേസിൽ നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പ്രതികളെ വിജിലൻസ് കോടതി ശിക്ഷിച്ചു  (4 hours ago)

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ... നാളെ മുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കും...  (4 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് 520 രൂപയുടെ കുറവ്  (5 hours ago)

ഓഹരി വിപണി....ബിഎസ്ഇ സെന്‍സെക്‌സ് 1300ലധികം പോയിന്റ് മുന്നേറി,നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നു  (5 hours ago)

എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ ക  (5 hours ago)

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends