Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...

ഒരു നോബോള്‍ നഷ്ടപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍

31 MAY 2016 10:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് സംഭവം. അമ്ബയര്‍ നിന്ന രാജ്കുമാര്‍ എന്നയാളുടെ സഹോദരിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പൂജയാണ് മരണമടഞ്ഞത്. മെയ് 14 മുതല്‍ 30 വരെ നടന്ന ജെ.പി.എല്ലില്‍ 28ന് നടന്ന മത്സരത്തിലാണ് നാടകീയ രംഗങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നടന്നത്.

ജരാരാ ക്രിക്കറ്റ് ക്ലബ്ബും ബാരികി ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് അമ്ബയര്‍ രാജ്കുമാര്‍ നോബോള്‍ വിളിച്ചു. തീരുമാനം തെറ്റാണെന്ന് പറഞ്ഞ് സന്ദീപ് പാല്‍ എന്ന ഒരു കളിക്കാരന്‍ രംഗത്ത് വരികയും തീരുമാനം തിരുത്താന്‍ അമ്ബയറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുമാര്‍ ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് ഇതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും ചിലപ്പോള്‍ കുടുംബത്തിലെ ഒരാളെ തന്നെ നഷ്ടമാകുമെന്നും ഭീഷണിപ്പെടുത്തി.

പിറ്റേന്ന് വീട്ടുകാര്‍ കളികാണാന്‍ പോയ സമയത്ത് സന്ദീപ് പാല്‍ കുമാറിന്റെ സഹോദരി 15 കാരി പൂജയെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു പോയി ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി. പാലിനെ ദീര്‍ഘകാലമായി അറിയാവുന്നതിനാല്‍ അവര്‍ സംശയിച്ചുമില്ല. കുടിച്ച ഉടന്‍ പൂജ കുഴഞ്ഞു വീണു. തുടര്‍ന്ന് നാലുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൂജ അവിടെവെച്ച് മരിക്കുകയുമായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷപാനീയം കുടിച്ച മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.

ഏറെ ആരാധകരുള്ള ജെ.പി.എല്ലിനെ വെറും ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റായി മാത്രം ആരും പരിഗണിക്കാറില്ലാത്തതിനാല്‍ ലീഗില്‍ ഇത്തരം അടവുകള്‍ പതിവാണ്. പലപ്പോഴും മത്സരത്തിന്റെ വീറും വാശിയും അക്രമത്തില്‍ കലാശിക്കാറുമുണ്ട്. അതേസമയം വെറും 5,100 രൂപ മാത്രമാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ സമ്മാനത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (10 minutes ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (24 minutes ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (6 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (6 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (7 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (10 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (11 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (12 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (12 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (12 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (13 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (13 hours ago)

Malayali Vartha Recommends