വാഷിംഗ് മെഷീന്റെ അകത്ത് തലയിട്ടു; യുവാവ് പെട്ടു
തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം അരങ്ങേറിയത്. വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാന്‍ യുവാവ് അതിനകത്തേക്ക് തലയിട്ടു. തല പുറെത്തടുക്കാന്‍ കഴിയാതെ കുടുക്കിലായ ഇയാളെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ ഏറെ നേരം ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വന്ന് മെഷീന് തല്ലിപ്പൊളിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. . വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാനാണ് ഇയാള്‍ വാഷിംഗ് മെഷീനിന് അകത്ത് തലയിട്ടത്. ഏറെ പണിപ്പെട്ടാണ് അവര്‍ തല പുറത്തെടുത്തത്. യുവാവിനു മറ്റ് കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha