Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഒറ്റ രാത്രിയില്‍ ഒമ്പതു തവണ വിവാഹിതയാകുകയും മോചിതയാകുകയും ചെയ്ത ഒരുവള്‍......ക്രൂരതയുടെ ബാക്കിപത്രം...

06 JUNE 2016 04:17 AM IST
മലയാളി വാര്‍ത്ത.

വിവാഹം ഹോബിയാക്കി അതില്‍ രസിക്കുന്നവരുടെ ഇടയില്‍ പെട്ടുപോയ ഒരു പാവം വീട്ടമ്മ, അവള്‍ അനുഭവിച്ച നരകയാതനകളെക്കുറിച്ച് പറയുന്നു. ഒറ്റ രാത്രിയില്‍ ഒമ്പതു തവണയോളം അനേകം പേരിനാല്‍ വിവാഹിതയാകുകയും മോചിതയാകുകയും ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍. തന്നെ ദ്രോഹിച്ചിരുന്നവര്‍ ബലാത്സംഗം ചെയ്യാന്‍ വിവാഹം കഴിക്കുകയും കാര്യം കഴിയുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്‌തെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് മൊസൂളില്‍ നിന്നും പിടിച്ചുകൊണ്ടുപോകലിന് ഇരയാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത ഒരു ഇറാഖി ക്രിസ്ത്യന്‍ യുവതിയാണ്.
തോന്നുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഐഎസ് തീവ്രവാദികളില്‍ തന്നോട് വല്ലാതെ അഭിനിവേശം പ്രകടിപ്പിച്ച ഫറൂഖ് എന്നയാള്‍ ക്രിസ്തുവിന്റെ ജനങ്ങളായതിനാലാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ഓരോരുത്തരും ബലാത്സംഗം ചെയ്യുന്നതിനും മുമ്പായി ഫോണ്‍ വഴിയുള്ള ചടങ്ങിലൂടെ വിവാഹം കഴിക്കും. ഇരയെ ആക്രമിക്കും മുമ്പ് ദൈവീകമായ അനുവാദം കിട്ടണം എന്നതിനാലാണ് ഇത്തരം വിവാഹം നടത്തിയിരുന്നത്. എന്നാല്‍ ബലാത്സംഗം കഴിയുമ്പോള്‍ മൊഴി ചൊല്ലുകയും ചെയ്യുമെന്ന് പേര് വെളിപ്പെടുത്താത്ത സ്ത്രീ പറഞ്ഞു. അവര്‍ക്ക് ഇതൊരു വിവാഹമായിരിക്കാം പക്ഷേ ഏതു തരത്തിലുള്ള വിവാഹമാണ് ഇതെന്നും ഇവര്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ദൈവം ഉണ്ടെങ്കില്‍ ഇവറ്റയില്‍് ഒന്നിനെപ്പോലും ബാക്കിവെക്കില്ല. ചുട്ട് കരിക്കും എല്ലാത്തിനെയും അവള്‍ നൊന്തുപറയുന്നു.
തന്റെ കഥകള്‍ അസാധാരണ സംഭവമൊന്നുമല്ലെന്നറിയാമെങ്കിലും ഇസഌമിക് സ്‌റ്റേറ്റിന് വന്‍ സ്വാധീനമുള്ള ഇറാഖിലെയും സിറിയയിലെയും െ്രെകസ്തവ സമൂഹത്തിന്റെ സംരക്ഷണയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ഇക്കാര്യം താന്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതെന്നും ഇവര്‍ പറഞ്ഞു. 2014 ല്‍ ഐഎസ് മൊസൂള്‍ പിടിച്ചതിന് പിന്നാലെ തന്റെ ഭര്‍ത്താവിനെ കാണാതെ പോയതിനെ തുടര്‍ന്ന് രണ്ടു മക്കളെ അയല്‍ക്കാരുടെ കയ്യില്‍ കൊടുത്ത ശേഷം കൈക്കുഞ്ഞുമായി ഭര്‍ത്താവിനെ തപ്പിപ്പോയ മറ്റൊരു സ്ത്രീയുടെ കഥ നേരത്തേ പുറത്തു വന്നിരുന്നു.
ഇവരെ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചു. യുവതിയുടെ കയ്യില്‍ ക്രൂശിത രൂപം കണ്ട് അവരെ പിടിച്ചുകൊണ്ടു പോകുകയും കൈക്കുഞ്ഞിനെ അടിമക്കൂട്ടത്തിലേക്ക് അയയ്ക്കുകയും ചെയ്തു. അടിമകുഞ്ഞുങ്ങളില്‍ ഏറ്റവും വില കിട്ടുന്നത് 1 നും 9 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണെന്നും സ്ത്രീകളെ ബലാത്സംഗ ക്യാമ്പുകളിലേക്ക് അയയ്ക്കാറാണ് പതിവെന്നും യുവതിയുടെ അഭിമുഖം പുറത്തുവിട്ട ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ എന്ന സംഘടന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (10 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (24 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (40 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends