Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഐ.എസ് ഭീകരര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ തടവിലാക്കിയിരിക്കുന്നത് പൂര്‍ണ നഗ്‌നരായി; പിടിയിലാക്കിയിരിക്കുന്നത് യുദ്ധത്തിന് ശേഷം തിരിച്ചുവരുന്ന ഭീകരര്‍ക്ക് കാഴ്ച വെയ്ക്കാന്‍

18 JULY 2016 05:09 PM IST
മലയാളി വാര്‍ത്ത

ഐഎസ് ഭീകരര്‍ വിവിധ രാജ്യങ്ങളില്‍ നിന്നു പിടികൂടിയ പെണ്‍കുട്ടികളെ തടവിലിട്ടിരിക്കുന്നത് പൂര്‍ണ നഗ്‌നരാക്കിയെന്നു റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഐഎസിന്റെ പുതിയ ക്രൂരതകളുടെ കഥകള്‍ പുറത്തു വിട്ടത്.

യുദ്ധത്തിനു ശേഷം മടങ്ങിയെത്തുന്ന പോരാളികള്‍ക്കു ലൈംഗികത പകരുന്നതിനായാണ് പെണ്‍കുട്ടികളെ ഐഎസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. രക്ഷപെടാനുള്ള ഒരു ചെറിയ സാധ്യത പോലും ഒഴിവാക്കുന്നതിനായാണ് പെണ്‍കുട്ടികളെ നഗ്‌നരാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ സ്വാധീന മേഖലകളിലെ തടവറകളിലാണ് പെണ്‍കുട്ടികളെ ഇപ്പോള്‍ രഹസ്യമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനു വേണ്ടി മാത്രം അഞ്ഞൂറോളം തടവറകളാണ് ഐഎസ് നിര്‍മിച്ചിരിക്കുന്നത്. ഈ രണ്ടിടത്തുമായി പതിനായിരത്തിലധികം സൈനികരാണ് പെണ്‍കുട്ടികള്‍ക്കു കാവല്‍ നില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ രക്ഷപെടാതിരിക്കുന്നതിനായി ഇവിടെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആറു മാസത്തിനിടെ ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ച നൂറിലേറെ പെണ്‍കുട്ടികളെയാണ് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. വെടിവച്ചും. കഴുത്തറത്തും ക്രൂരമായ കൊലപാതകമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ഒരുക്കിയ വഴി ഹണിട്രാപ്പിലൂടെയാണ് പെണ്‍കുട്ടികളെ ഐഎസ് കുടുക്കുന്നത്.

ട്രാപ്പില്‍ കുടുക്കിയ പെണ്‍കുട്ടികളെ ഐഎസിന്റെ ഭാഗമാക്കുകയാണ് ആദ്യം ചെയ്യുന്നത്. പെണ്‍കുട്ടികളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെ ഐഎസിന്റെ വിവിധ സേവനങ്ങളുടെ ഭാഗമാക്കുകയാണ് ഐഎസ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരെയാണ് തിരഞ്ഞെടു പിടിച്ച് സേനയിലെത്തുന്ന സൈനികര്‍ക്കു ലൈംഗിക ദാഹത്തിനായി വിട്ടു കൊടുക്കുന്നതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (20 minutes ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (36 minutes ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (43 minutes ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (50 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 hour ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (2 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (2 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (2 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends