Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കാന്‍സര്‍ ബാധിതനായ 18 കാരന് പ്രണയസാഫല്യം; രോഗക്കിടക്കയില്‍ സഹപാഠിക്ക് മിന്നുചാര്‍ത്തി

28 JULY 2016 06:13 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സറിനെ തോല്‍പ്പിപ്പ് അവര്‍ ഒന്നായി.അനശ്വര പ്രണയികള്‍ എന്നാല്‍ അത് സ്വഫ്റ്റ് മേയേഴ്‌സ് ആബി മേയേഴ്‌സ് പ്രണയ ജോഡികളാണെന്ന് വേണം പറയാന്‍. അല്ലെങ്കില്‍ പിന്നെ വില്ലനായി കടന്നു വന്ന ബോണ്‍ കാന്‍സറിനെ വരെ മറികടക്കാന്‍ ഈ കൗമാര പ്രണയ ജോഡികള്‍ക്ക് കഴിയുമായിരുന്നോ? സുദീര്‍ഘ പ്രണയത്തിനൊടുവില്‍ ആബി മേയേഴ്‌സിനെ രോഗക്കിടക്കയില്‍ സ്വിഫ്റ്റ് മേയേഴ്‌സ് വിവാഹം കഴിക്കുന്നതായിരുന്നു ക്‌ളൈമാക്‌സ്.
വിദ്യാര്‍ത്ഥികളും 18 കാരുമായ ഇരുവരുടേയും വിവാഹവേദി സെന്റ്ഫ്രാന്‍സിസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റിലായിരുന്നു. ഏഴു വര്‍ഷമായി യുവിന്‍ സര്‍ക്കോമ ബാധിതനായ സ്വിഫ്റ്റ് ചികിത്സയിലാണ്. ഇടയ്ക്കിടെ ഭേദമാകുന്ന രോഗം പല തവണ പോയ് വരികയും രൂക്ഷമാകുകയും ചെയ്യും. ഇത്തരം ഒരു ഇടവേളയിലാണ് തന്റെ പ്രണയിനിയെ ഒരിക്കലെങ്കിലൂം സ്വന്തമാക്കണമെന്ന മോഹം സ്വിഫ്റ്റിന് ഉണ്ടായത്.
കാമുകി ആബി മേയേഴ്‌സിനെ വിവരം ധരിപ്പിച്ച ശേഷം അവളുടെ പിതാവിനെ വിളിച്ച് അനുവാദം തേടി. നിന്നെപ്പോലെ ഒരു മരുമകനെ കിട്ടുന്നതിനേക്കാള്‍ കൂടുതലായി എന്തുണ്ട് എന്നായിരുന്നു അമ്മായിയപ്പന്റെ മറുചോദ്യം. തുടര്‍ന്നുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലായിരുന്നു. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫുകള്‍ എല്ലാം ഏറ്റെടുത്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം വിവാഹത്തിലേക്ക് ക്ഷണിക്കുക, വിവാഹത്തിനുള്ള കേക്കും ചടങ്ങുകളും കാര്‍മികത്വതത്തിനുള്ള പുരോഹിതനെയും ഫോട്ടോഗ്രാഫേഴ്‌സിനെയുമെല്ലാം കണ്ടെത്തുക തുടങ്ങി എല്ലാം അവര്‍ ചെയ്തു.
ആശുപത്രി കിടക്കയില്‍ സ്വിഫ്റ്റ് ആബിയെ മോതിരം ചാര്‍ത്തുന്നതും ആബി സ്വിഫ്റ്റിനെ ചുംബിക്കുന്നതിനും സാക്ഷിയാകാന്‍ 100 ഓളം പേര്‍ എത്തിയിരുന്നു. സ്വിഫ്റ്റിന്റെ ചരിത്ര അധ്യാപിക കേന്‍ഡ്ര റൗലറ്റ് ആയിരുന്നു വിവാഹമോതിരം കൊണ്ടുവന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടല്‍സയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളായ ആബിയും സ്വിഫ്റ്റും പതിനാറാം വയസ്സില്‍ ആശുപത്രിയിലെ ഇതേയിടത്തായിരുന്നു ആദ്യമായി കണ്ടത്. രക്താര്‍ബുദം ബാധിച്ച സുഹൃത്തിന്റെ ജന്മദിന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു അത്. ഇരുവരും ആദ്യ കാഴ്ചയില്‍ പ്രണയികളായി. സ്വഫ്റ്റിന്റെ സഹപാഠികള്‍ക്കായി കേന്‍ഡ്ര സാമൂഹ്യസൈറ്റില്‍ പോസ്റ്റ് ചെയ്ത വിവാഹ വീഡിയോ 78,000 തവണയാണ് ആള്‍ക്കാര്‍ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (23 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (40 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends