Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പരമ്പരാഗത ഇസ്ലാമിക വസ്ത്രം ധരിച്ച് വേശ്യാവൃത്തി നടത്തുന്നു; പാക്കിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തിയ യുവതിക്ക് പറയാനുള്ളത്

29 JULY 2016 11:48 AM IST
മലയാളി വാര്‍ത്ത

ജീവിതം ഇവിടെ ഇങ്ങനെ ഈ രൂപത്തില്‍ എത്തിച്ചു അത്രമാത്രം. ജീവിക്കണ്ടേ അതാണ് ജീവല്‍ പ്രശ്‌നം.ഇസ്ലാമിക വസ്ത്രമണിഞ്ഞ് ഇസ്ലാമിക ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കവെ ഗ്ലാമര്‍ ഡാന്‍സ് ചെയ്തതിന് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയ യുവതിയാണ് നാദിയ അലി. ഇപ്പോള്‍ അമേരിക്കയില്‍ പോണ്‍സ്റ്റാറായും സ്റ്റാര്‍ വേശ്യയായും തിളങ്ങുകയാണ് ഈ യുവതി. എന്നാല്‍ അപ്പോഴും പരമ്പരാഗത ഇസ്ലാമിക വസ്ത്രം ധരിക്കാനും നിസ്‌കരിക്കാനും ഇവര്‍ താല്‍പര്യ പ്പെടുന്നുമുണ്ട്.

രണ്ടര വര്‍ഷം മുമ്പ് അഡല്‍റ്റ് ഇന്റസ്ട്രിയിലെ ഡാന്‍സറായിട്ടായിരുന്നു ഇവര്‍ ഗ്ലാമര്‍ മേഖലയിലേക്ക് രംഗപ്രവേശം ചെയ്തിരുന്നത്. പിന്നീട് പോണ്‍സ്റ്റാറായിത്തീരുകയും ചെയ്തു.തന്റെ ജോലിയും മതവിശ്വാസവും തമ്മില്‍ സദാസമയവും കലഹത്തിലേര്‍പ്പെടാറു ണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ ബ്യൂട്ടി ഇന്റസ്ട്രിയിലേക്കുള്ള തന്റെ ചവിട്ടുപടിയായിട്ടാണ് ഇപ്പോഴത്തെ തൊഴിലിനെ നാദിയ കാണുന്നത്. നിലവില്‍ ലോസ്ഏയ്ജല്‍സില്‍ കഴിയുന്ന 25കാരിയുടെ കുടുംബം പാക്കിസ്ഥാനിലാണുള്ളത്.
ഹിജാബ് അല്ലെങ്കില്‍ സ്‌കാര്‍വ്‌സ് ധരിച്ചോ ഡാന്‍സ് ചെയ്യുന്നതിലെ വിസ്മയം കാരണം തന്റെ ചിത്രങ്ങളും വീഡിയോകളും മില്യണ്‍ കണക്കിന് പേര്‍ കാണുന്നതിന് വഴിയൊരുക്കിയെന്നും നാദിയ പറയുന്നു.വിവാദപരമായ അഡല്‍റ്റ് സിനിമയായ വുമണ്‍ ഓഫ് ദി മിഡില്‍ ഈസ്റ്റില്‍ നാദിയ വേഷമിട്ടിട്ടുണ്ട്.താന്‍ ഇസ്ലാമിന്റെ പാത പിന്തുടരുന്നത് സമാധാനത്തിനും ജീവിതത്തില്‍ വഴിതെളിഞ്ഞ് ലഭിക്കാനുമാണെന്നാണ് നാദി പറയുന്നത്. ഏറ്റവും വലിയ പാപങ്ങളിലൊന്നായ വേശ്യാവൃത്തി ദിവസത്തില്‍ നിരവധി തവണ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്ന് യുവതി സമ്മതിക്കുന്നു. തനിക്കിതിന് മാപ്പ് ലഭിക്കില്ലെന്നറിഞ്ഞ് കൊണ്ട് തന്നെയാണിത് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും പാപമുക്തിക്കായി പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണെന്നും നാദിയ പറയുന്നു.
കര്‍ക്കശമായ മുസ്ലിം നിയമമനുസരിച്ച് ജീവിക്കുന്ന മുസ്ലിം കുടുംബത്തിലായിരുന്നു നാദിയ ജനിച്ച് വളര്‍ന്നിരുന്നത്. എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സലൂണില്‍ ജോലി ചെയ്ത് വരവെ സാമ്പത്തികമായി തിടുക്കമുണ്ടായപ്പോള്‍ അഡല്‍റ്റ് ഇന്റസ്ട്രിയില്‍ ഡാന്‍സറാകാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നാണ് നാദി വെളിപ്പെടുത്തുന്നത്. ഇതോര്‍ത്ത് പശ്ചാത്താപമില്ലെന്നും താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവില്ലെന്നുമാണ് യുവതി പറയുന്നത്.

തുടര്‍ന്ന് ഡാന്‍സിംഗില്‍ നിന്നും അധികം വൈകാതെ നാദിയ പോണ്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങുകയുമായിരുന്നു. തന്നെ ഔദ്യോഗികമായി പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണെന്നും കാരണം താന്‍ സ്‌കാര്‍ഫും പരമ്പരാഗത ഇസ്ലാമിക് വസ്ത്രവും അഡല്‍ട്ട് സീനുകളില്‍ ധരിച്ചിരുന്നുവെന്നും ഇസ്ലാമിക് വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്തിരുന്നുവെന്നും യുവതി സമ്മതിക്കുന്നു.
പാക്കിസ്ഥാനിലേക്ക് പോകുന്നത് തന്റെ ജീവന് ആപത്താണെന്ന് നല്ല ബോധ്യമുള്ള നാദിയ അതിന് മെനക്കെടുന്നില്ല. ഭാവിയില്‍ തന്റേതായ ഒരു ബ്യൂട്ടി ബാര്‍ തുടങ്ങാനാണ് ഈ സുന്ദരി പദ്ധതിയിട്ടിരിക്കുന്നത്.തനിക്ക് അഡല്‍റ്റ് ഇന്റസ്ട്രിയില്‍ ഒരു രക്ഷാകര്‍ത്താവില്ലെന്നും മറ്റുള്ളവരെ പോലെ ശരീരം പ്രദര്‍ിപ്പിക്കുകയായിരുന്നുവെന്നും നാദി പറയുന്നു. ഈ രംഗത്ത് സ്മാര്‍ട്ടാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ ഈ രംഗത്ത് തിളങ്ങാന്‍ സാധിക്കുമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ യുവതി ചൂണ്ടിക്കാട്ടുന്നു.താന്‍ ധരിക്കുന്ന വസ്ത്രങ്ങളെ ആളുകള്‍ വിമര്‍ശിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വ്യത്യസ്ത സൃഷ്ടിക്കണമെങ്കില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നുവെന്നും നാദിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (23 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (40 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends