ലിഫ്റ്റ് കാത്തുനിന്ന യുവതിയുടെ 'കുട്ടിയുടുപ്പി'നടിയിലൂടെ ഒളിഞ്ഞുനോക്കുന്ന യുവാവിന്റെ വീഡിയോ വൈറലാവുന്നു

ലിഫ്റ്റ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെ നേര്‍ക്ക് യുവാവിന്റെ അശ്ലീല പ്രയോഗം. കുറച്ച് നേരം കാത്ത് നിന്ന ശേഷം യുവതിയുടെ പിന്നിലൂടെ പതുങ്ങിയെത്തി യുവതിയുടെ വസ്ത്രത്തിനടിയിലൂടെ യുവാവ് ഒളിഞ്ഞുനോക്കുകയായിരുന്നു. അതിന് ശേഷം യുവതിയുടെ വസ്ത്രത്തിനടിയിലൂടെ കൈ കടത്തുകയും ചെയ്തു.
യുവതിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് യുവാവ് ഓടി രക്ഷപ്പെട്ടു.
ലിഫ്റ്റിന് സമീപം വച്ചിരുന്ന സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു.
സെപ്തംബര്‍ പത്തിന് വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ മിയാവോപൈയില്‍ ആണ് ഈ വീഡിയോ ആദ്യമായി പോസ്റ്റു ചെയ്യപ്പെടുന്നത്. ഏകദേശം അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതിനകം ഈ വീഡിയോ കണ്ടു. നിരവധിപേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























