Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഇംഗ്ലണ്ടിന്റെ മുഖമുദ്രകളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജ് അടയ്ക്കുന്നു!

20 SEPTEMBER 2016 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

വിശ്വപ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കുന്നു. മൂന്നു മാസത്തേക്കാണ് ബ്രിഡ്ജ് അടച്ചിടുന്നത്. ഈ നടപടി ഹോളിവുഡിലെയും ബോളിവുഡിലെയും ഷൂട്ടിംങ് ഷെഡ്യൂളുകളെ പോലും പ്രതികൂലമായി ബാധിക്കും. മലയാളം ഉള്‍പ്പെടെയുള്ള നൂറു കണക്കിനു മറ്റു ഭാഷകളിലെയും സിനിമക്കാരുടെ ലണ്ടനിലെ ഇഷ്ടപ്പെട്ട പ്രണയ പശ്ചാത്തലങ്ങളിലൊന്നാണ് ടവര്‍ ബ്രിഡ്ജും ബ്രിഡ്ജില്‍ നിന്നുള്ള തെംസ് തീരത്തെ നഗരദൃശ്യവും. 

ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 30 വരെയാണ് അടച്ചിടുന്നത്. മിനുക്കുപണികള്‍ തീര്‍ത്ത് പുത്തന്‍ ശോഭയിലാകും ജനുവരി ഒന്നിന് ഈ നഗരബിംബം ലണ്ടന്‍ നിവാസികള്‍ക്കു കാഴ്ചയുടെ പുതുവര്‍ഷ സമ്മാനമൊരുക്കുക. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലണ്ടന്‍ കാണാനെത്തുന്നവരുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് 122 വര്‍ഷം പഴക്കമുള്ള ലണ്ടന്‍ ബ്രിഡ്ജ്. ദിവസേന 21,000 വാഹനങ്ങളും 40,000 ആളുകളും യാത്രചെയ്യുന്ന ബ്രിഡ്ജ് അടയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കാതിരിക്കാന്‍ ലണ്ടന്‍ ട്രാഫിക് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. 

പര്‍ദേശ്, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ, ഗോള്‍, ചക്‌ദേ ഇന്ത്യ, കഭി അല്‍വിദ ന കഹന, കഭി ഖുശി കഭി ഗം തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലെ പ്രണയരംഗങ്ങള്‍ ലണ്ടന്‍ ബ്രിഡ്ജിന്റെ പശ്ചാത്തലത്തിലൊരുക്കിയതാണ്. 'ലണ്ടന്‍ ബ്രിഡ്ജ്' എന്ന പേരില്‍തന്നെ മലയാളത്തില്‍ സിനിമയുണ്ടായി. മലയാളത്തിലെ മറ്റു പല സിനിമകളിലും ഈ പാലത്തില്‍ ചിത്രീകരിച്ച നിരവധി രംഗങ്ങളുണ്ട്. ലണ്ടന്‍ നഗരത്തില്‍ ഇത്രയേറെ ക്യാമറക്കണ്ണുകള്‍ പതിഞ്ഞ മറ്റൊരു ബിംബം ഉണ്ടാകില്ല. ഛായാഗ്രാഹകരുടെയോ സഞ്ചാരികളുടെയോ ക്യാമറ ദൃഷ്ടിയിലാകും പകല്‍ സമയം മുഴുവന്‍ ടവര്‍ ബ്രിഡ്ജ്. 

'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍' എന്ന നഴ്‌സറി ഗാനമാണ് ടവര്‍ ബ്രിഡ്ജിനെ വിശ്വപ്രസിദ്ധമാക്കിയ മറ്റൊരു ഘടകം. തെംസ് നദിയിലൂടെയുള്ള ഉയരം കൂടിയ കപ്പലുകളുടെ യാത്രയ്ക്കായി നെടുകെ പിളര്‍ന്ന് മുകളിലേക്ക് ഉയരുകയും കപ്പല്‍ കടന്നുപോകുമ്പോള്‍ താഴ്ന്ന് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യുന്ന ടവര്‍ ബ്രിഡ്ജിന്റെ വിവരണമാണ് ഈ നഴ്‌സറി ഗാനം. 

ലണ്ടനില്‍ നടക്കുന്ന ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങളിലെല്ലാം ടവര്‍ ബ്രിഡ്ജ് ഉയര്‍ത്തുന്നത് പതിവാണ്. വിസ്മയകരമായ ഈ ദൃശ്യാനുഭവം സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് അന്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (31 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (40 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (45 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (58 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

Malayali Vartha Recommends