നവജാത ശിശുക്കളെ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത് കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളില്‍
ആശുപത്രിയില്‍ നവജാത ശിശുക്കളെ കിടത്തിയിരിക്കുന്നത് കാര്‍ഡ്ബോര്‍ഡ് കൂടിനുള്ളില്‍. ഇന്‍കുബേറ്ററിന് പകരമാണ് കുട്ടികളെ കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളില്‍ കിടത്തിയിരിക്കുന്നത്. വെനസ്വേലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഒരു ആശുപത്രി ജീവനക്കാരന് തന്നെയാണ് ഈ ചിത്രം പുറത്തു വിട്ടത്.
മെഡിക്കല്‍ നോട്ടിനൊപ്പമാണ് കുട്ടികളെ കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളില്‍ കിടത്തിയിരിക്കുന്ന്. വെനസ്വേലയിലെ ഭൂരിപക്ഷം ആശുപത്രികളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല. മിക്ക ആശുപത്രികളിലും ആവശ്യത്തിന് മരുന്നോ ഉപകരണങ്ങളോ ഇല്ലെന്നും വെനസ്വേല മെഡിക്കല്‍ ഫെഡറേഷന് പ്രസിഡന്റ് ഡസ്്ലിയോണ് പറഞ്ഞു.
https://www.facebook.com/Malayalivartha