ജപ്പാനില്‍ ഭൂചലനം; ആളപായമില്ല

ജപ്പാനില്‍ ഭൂചലനം. ഒക്കിനാവ ഹോണ്ടോ കിന്‍കയ് പ്രദേശത്ത് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. ഉപരിതലത്തില്‍നിന്നു 40 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേ്രന്ദം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























