Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അശ്ലീല സൈറ്റ് സന്ദര്‍ശിക്കുന്ന പത്തു പേരില്‍ ഒരാള്‍ പത്തു വയസ്സില്‍ താഴെ പ്രായമുള്ളവര്‍

29 SEPTEMBER 2016 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

കാൽപന്തിന്റെ രാജാവേ... പിറന്നാൾ ആശംസകൾ

ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!

അശ്ലീല വീഡിയോ കാണാന്‍ സൗകര്യമുള്ള സൈറ്റുകള്‍ കാണുന്നവരില്‍ 10 വയസ്സു പ്രായം പോലുമില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അത്തരം സൈറ്റുകള്‍ കാണുന്നവരില്‍ പത്തു പേരില്‍ ഒരാള്‍ ഈ പ്രായക്കാരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

18 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ കണക്കെടുത്തപ്പോള്‍ അവരുടെ എണ്ണത്തിന്റെ 22 ശതമാനം പേരും 10 വയസ്സില്‍ താഴെയുള്ളവരായിരുന്നു എന്നാണ് സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയായ ബിറ്റ് ഡിഫൈന്‍ഡര്‍ നടത്തിയ സര്‍വ്വേയില്‍ വെളിപ്പെടുന്നത്.

കുട്ടികളുടെ ഇന്റര്‍നെറ്റുപയോഗത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗകര്യമുള്ള ബിറ്റ് ഡിഫന്‍ഡറിന്റെ പേരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്  xvideos.com, xnxx.com,pornhub.com എന്നീ സൈറ്റുകളാണ് 10 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയ സൈറ്റുകളെന്നാണ് മനസ്സിലാക്കുന്നത്.

മിക്കവാറും എല്ലാ അശ്ലീല സൈറ്റുകളും, അത് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ 18 വയസ്സിനു മേല്‍ പ്രായമുള്ളവരാണോ എന്നു ചോദിക്കാറുണ്ടെങ്കിലും ഉപയോക്താക്കള്‍ നല്‍കുന്ന വിവരം സത്യമായതാണോ എന്നു പരിശോധിച്ചറിയാന്‍ അവര്‍ക്കു സംവിധാനങ്ങളൊന്നുമില്ല എന്നതാണ് വസ്തുത.

രക്ഷകര്‍ത്താക്കളുടെതായ മേല്‍നോട്ടമില്ലെങ്കില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ കണ്ടു തുടങ്ങുമെന്ന് ബിറ്റ് ഡിഫെന്‍ഡറിന്റെ സീനിയര്‍ ഇ-ത്രെറ്റ് അനലിസ്റ്റ് ബോഗ്ഡണ്‍ ബൊട്ടോസോടു ശക്തമായി താക്കീതു ചെയ്യുന്നു.

കുട്ടികള്‍ കാണരുതെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന സൈറ്റുകളിലേയ്ക്ക് കുട്ടികള്‍ പ്രവേശിക്കുന്നത് തടയാന്‍ പേരന്റല്‍ കണ്‍ട്രോള്‍ ടൂള്‍ പോലെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കമ്പ്യൂട്ടറില്‍ ഏര്‍പ്പെടുത്തിയാല്‍ സാധിക്കാവുന്നതേ ഉള്ളൂവെന്നും അശ്ലീല സൈറ്റുകള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ തടയുന്നതായി വെറുതെ കരുതപ്പെടാവുന്ന സാഹചര്യം മാത്രമുള്ള ഇന്നത്തെ സ്ഥിതിയില്‍ പേരന്റല്‍ കണ്‍ട്രോള്‍ ടൂളിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടന്റെ ഹൗസ് ഓഫ് കോമണ്‍സ് ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇക്കോണമി ബില്ലില്‍ കൊച്ചു കുട്ടികളെ അശ്ലീലതയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതു സെന്‍സറിംഗിനുള്ള ശ്രമമല്ലെന്നും പ്രായപൂര്‍ത്തി എത്തിയവര്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള അശ്ലീല രംഗങ്ങള്‍ കാണുന്നത് തടയാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല ഈ ബില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (6 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends