Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആസ്‌ത്രേലിയയിലെത്തി ഈ ജോലി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ? വീടും അഞ്ചേക്കര്‍ ഭൂമിയും സൗജന്യം

06 OCTOBER 2016 06:43 PM IST
മലയാളി വാര്‍ത്ത

മഴക്കാടുകളും അരുവികളും വെള്ളച്ചാട്ടവുമുള്ള അഞ്ചേക്കര്‍ ഭൂമി, ആസ്‌ത്രേലിയയിലെ ക്വീന്‍സ്ലാന്റിലാണ് ഈ സുന്ദരമായയിടം. കെയ്ന്‍സ് വിമാനത്താവളത്തില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രമായ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നും രണ്ട് മണിക്കൂര്‍ മാത്രമകലെ. ഒപ്പം ഒരുപാട് പക്ഷികളും മൃഗങ്ങളുമെല്ലാം. ആര്‍ക്കും കൊതിതോന്നുന്ന ഈ സ്വപ്‌നഭൂമിയില്‍ നിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും വീടും സൗജന്യമായി നേടാം. പക്ഷെ ഈ ജോലി നിങ്ങളേറ്റെടുക്കണമെന്ന് മാത്രം.
അഞ്ച് ഏക്കര്‍ ഭൂമിയും വീടും ആര്‍ക്കുവേണമെങ്കിലും സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മൃഗസ്‌നേഹിയുമായ ഹാരി കുന്‍സാണ്. ഈ അഞ്ച് ഏക്കര്‍ സ്ഥലത്ത് നിലവിലുള്ള മൃഗസംരക്ഷണകേന്ദ്രം നോക്കിനടത്താന്‍ തയ്യാറുള്ളവര്‍ക്കാണ് വീടും സ്ഥലും സൗജന്യമായി നല്‍കാന്‍ ഉടമ തയ്യാറായിരിക്കുന്നത്. ഈഗിള്‍ നെസ്‌റ്റെന്ന കുന്‍സിന്റെ കേന്ദ്രത്തില്‍, പരിക്കേറ്റ മൃഗങ്ങളുള്‍പ്പെടെയാണ് താമസിക്കുന്നത്. കേന്ദ്രം നോക്കി നടത്തിയിരുന്ന കുന്‍ഡസിന് വിരമിക്കാനാണ് ഈ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റതുള്‍പ്പെടെയുള്ള മൃഗങ്ങളാണ് ഇവിടെയുള്ളത്. അവരെ ജീവനുള്ളകാലത്തോളെ നോക്കാന്‍ തയ്യാറുള്ളവര്‍ക്ക് എല്ലാം നല്‍കാനാണ് ഹാരി കുന്‍സിന്റെ തീരുമാനം. ഒരേയൊരു നിബന്ധനയും കുന്‍സ് മുന്നോട്ട് വെക്കുന്നുണ്ട്, എന്നും ഈഗിള്‍സ് നെസ്റ്റ് മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായി നിലനിര്‍ത്തണമെന്നതാണ് ഈ നിബന്ധന.
വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് പെരുമാറുന്നവര്‍ക്കാകും മുന്‍ഗണന. മൃഗസംരക്ഷണത്തിനായുള്ള താല്‍പര്യവും, കേന്ദ്രം നോക്കി നടത്താനുള്ള കഴിവും തന്നെയാണ് പ്രധാനമായും നോക്കുന്നതെന്നും കുന്‍സ് പറയുന്നു. 1200ഓളം പരിക്കേറ്റതും അനാധരുമായ മൃഗങ്ങളാണ് കേന്ദ്രത്തിലുള്ളത്. വാഹനമിടിച്ചവയും, പൂച്ചയുടെയും പട്ടിയുടെയും ആക്രമണത്തിന് വിധേയമായ മൃഗങ്ങളും, വിഷവും കീടനാശിനിയും മൂലം അസുഖ ബാധിതരായ മൃഗങ്ങളും കേന്ദ്രത്തിലുണ്ട്. മൃഗസ്‌നേഹികളായ ദമ്പതികള്‍ക്കും, കുടുംബത്തിനും മുന്‍ഗണന നല്‍കും. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക്, കുന്‍സിന്റെ നേതൃത്വത്തില്‍ പരിശീലനവും നല്‍കും. എന്തായാലും നൂറുകണക്കിന് അപേക്ഷകളാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (10 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (32 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (52 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends