Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇനി ധൈര്യമായി സായിപ്പന്മാരുടെ മുന്നില്‍ അയ്യോ എന്നു പറയാം 'അയ്യോ'യെ ഒക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എടുത്തു

08 OCTOBER 2016 01:45 PM IST
മലയാളി വാര്‍ത്ത

സിനിമയ്ക്കു ടിക്കറ്റു കിട്ടിയില്ലെങ്കില്‍, പരീക്ഷയ്ക്കു തോറ്റാല്‍, പ്രണയിനി വിവാഹിതയാവുകയാണെന്ന് അറിയുമ്പോള്‍, കാത്തുകാത്തിരുന്ന ട്രിപ്പില്‍ നിന്നും സുഹൃത്ത് ഇല്ലെന്നു പറയുമ്പോള്‍ ഒക്കെ നാം ആദ്യം പറയുന്ന പദം 'അയ്യോ' എന്നായിരിക്കും. ആശ്ചര്യം ഉണ്ടായാലും സങ്കടമുണ്ടായാലും ഞെട്ടലുണ്ടായാലുമൊക്കെ അയ്യോ എന്നൊന്നു പറഞ്ഞു തുടങ്ങിയാലോ നമുക്കു സമാധാനമാകൂ. ഈ പദത്തെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ എന്നാല്‍ ഒരു സന്തോഷവാര്‍ത്ത കേട്ടോളൂ, നമ്മുടെ പ്രിയ്യപ്പെട്ട 'അയ്യോ' ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം നേടിയിരിക്കുകയാണ്.
തെക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള അയ്യോ, അയ്യാ എന്നീ രണ്ടു പദങ്ങളാണ് ഒക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അസ്വസ്ഥത, അത്ഭുതം, വിഷമം, നിരാശ തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അയ്യോ എന്നു നാം അറിയാതെ പറഞ്ഞു പോകുന്നത്. അയ്യോ എന്ന വാക്ക് യഥാര്‍ഥത്തില്‍ ഉത്ഭവിച്ചതു ചൈനയില്‍ ആണെന്നും സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഡിക്ഷ്ണറിയില്‍ പറയുന്നുണ്ട്.
ശരിയായ ഇംഗ്ലീഷിന്റെ ബൈബിള്‍ എന്നു പരക്കെ വിശേഷിപ്പിക്കുന്ന ഒഇഡിയില്‍ 'അയ്യോ'യും ഇടം നേടിയതില്‍ നമുക്ക് അഭിമാനിക്കാം. എന്തായാലും തമിഴ്‌നാട്ടിലെയും കേരളത്തിലെയും അയ്യോ പ്രേമികള്‍ക്ക് ഇനി ധൈര്യമായി തന്നെ സായിപ്പന്മാരുടെ മുന്നില്‍ അയ്യോ എന്നു പറയാം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (13 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (20 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (26 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (38 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends