Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നഗ്‌നഫോട്ടോയ്ക്കു പോസ് ചെയ്തു കിട്ടിയ പണം ഐഎസ് അക്കൗണ്ടിലേയ്ക്ക്; ബ്രിട്ടീഷ് ഗ്ലാമര്‍ മോഡല്‍ അറസ്റ്റില്‍

10 OCTOBER 2016 12:52 PM IST
മലയാളി വാര്‍ത്ത

എല്ലാം കൊടുത്തു ഐഎസിനായി. പ്രമുഖ പുരുഷ ടാബ്ലോയിഡിനു വേണ്ടി നഗ്‌നയായി പോസ് ചെയ്തപ്പോള്‍ ലഭിച്ച പണം ഐഎസ് അക്കൗണ്ടിലേയ്ക്കു കൈമാറ്റം ചെയ്ത ബ്രിട്ടീഷ് മോഡലിലെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയില്‍ എടുത്തു. ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയാണ് സൂപ്പര്‍ മോഡലായ കിംബര്‍ലി മൈനേഴ്‌സ്(27) എന്ന മോഡലിനെ അറസ്റ്റ് ചെയ്തത്. രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചശേഷം സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക് സ്‌റ്റേറിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും ചെയ്ത കിംബര്‍ലിയുടെ ഇടപാടുകള്‍ വിശദമായി പരിശോധന തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നു ഐഎസ് ബന്ധമുള്ള യുവാവിന്റെ അക്കൗണ്ടിലേയ്ക്കു പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കിംബര്‍ലി മൈനേഴ്‌സിനെതിരെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം നടത്തിയത്. ഐഎസുമായി ഇവര്‍ക്ക് ഒട്ടേറെ അവിഹിത ഇടപാടുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇതിനുശേഷമാണ് തീവ്രവാദവിരുദ്ധ നിയമപ്രകാരം വെള്ളിയാഴ്ച മൈനേഴ്‌സിനെ അറസ്റ്റ് ചെയ്തതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിന് മുമ്പ് പോലീസ് ഐഎസ് വീഡിയോകളും പോസ്റ്റുകളും ലൈക്കും ഷെയറും ചെയ്യുന്നതിന്റെ പേരില്‍ പോലീസ് ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. അറസ്റ്റിലായ മൈനേഴ്‌സിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ബ്രാഡ്‌ഫോര്‍ഡിലെ ഇവരുടെ വസതിയിലും പോലീസ് പരിശോധന നടത്തി. ഐഷ ലോറ അല്‍ ബ്രിട്ടാനിയ എന്ന പേരാണ് മൈനേഴ് ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത്.എന്നാല്‍ ഇത് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നാണ് മൈനേഴ്‌സിനറെ വാദം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (13 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (20 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (26 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (38 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends