Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സൗദി രാജകുടുംബം പട്ടിണിയിലേക്ക്, ആഡംബരവും ധൂര്‍ത്തും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്, മലയാളികളെയടക്കം പിരിച്ച് വിടുന്നു

17 OCTOBER 2016 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

സൗദ്യ അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ ചിലവുകള്‍ മൂന്നിലൊന്നായി വെട്ടിക്കുറച്ചിരിക്കുകയാണ് ഇപ്പോള്‍. അനാവശ്യ ധൂര്‍ത്തും ആഡംബരവും കാണിക്കരുതെന്നാണ് സല്‍മാന്‍ രാജാവിന്റ നിര്‍ദ്ദേശം. രാജകുടംബാംഗങ്ങള്‍ വിദേശരാജ്യങ്ങളില്‍പ്പോയി കേസുകള്‍ ഉണ്ടാക്കുന്നതും നിയമനടപടികളിലേക്ക് പോകുന്നതും രാജ്യത്തിന് നാണക്കേടായിട്ടുണ്ട്. 
മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനം വെട്ടിക്കുറച്ചു. യുവരാജാവും ആഭ്യന്തരമന്ത്രിയുമായ മൊഹമ്മദ് ബിന്‍ നയീഫ് പ്രതിരോധമന്ത്രി മൊഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ശമ്പളവും 20 ശതമാനം കുറച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന ഫോണ്‍ കോളുകളുടെ ബില്‍ മന്ത്രിമാര്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ ഉപദേശകസമിതിയായ ശുറ കൗണ്‍സിലിലെ അംഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 15 ശതമാനം കുറവുവരുത്തി. മന്ത്രിമാരുടെ വാര്‍ഷിക അവധി 42 ദിവസത്തില്‍ നിന്ന് 36 ദിവസമാക്കി കുറച്ചു.സൗദി സര്‍ക്കാര്‍ ഇത്ര വലിയ ഒരു ചിലവ് ചുരുക്കല്‍ ഇതാദ്യമാണ്. മാത്രമല്ല രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും സല്മാന്‍ രാജാവ് പറഞ്ഞു. ഇതാദ്യമാണ് സാമ്പത്തിക പ്രതിസന്ധി സൗദി ഭരണകൂടം ഔദ്യോഗികമായി സമ്മതിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തേയും ജോലിയേയും, വരുമാനത്തേയും സാരമായി പുതിയ നീക്കങ്ങള്‍ ബാധിക്കും
സൗദി ഗവര്‍മെന്റിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്. പ്രവാസികളുടെ ജീവിതത്തേ സാരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത. സൗദിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വേതനം കുറക്കലും, ചിലവ് ചുരുക്കലും പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഉള്ളതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു കടുത്ത സാമ്പത്തിക നടപടികളാണ് ഗവര്‍മെന്റ് പ്രഖ്യാപിച്ചത്. 70 % ജീവനക്കാര്‍ക്കും വേതനം വെട്ടികുറച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് വേതനം കുറയ്ക്കില്ല. എന്നാല്‍ രാജ്യത്തെ എല്ലാ ജീവനക്കാരുടേയും ബോണസ് റദ്ദ് ചെയ്തു. വിമാന യാത്രാ കൂലി നല്കുന്നതും പുനപരിശോധിക്കും.പൊതുമേഖലയില്‍ ജോലിചെയുന്നവര്‍ വര്‍ഷാവര്‍ഷം അവധി അനുവദിക്കപെടത് എടുത്തില്ലേല്‍ അത് നഷ്ടമാകും. ഈ വര്‍ഷത്തേ അവധി അടുത്ത വര്‍ഷത്തേക്ക് കൊടുക്കില്ല.അവധി കാലത്തുള്ള എല്ലാ ജീവനക്കാര്‍ക്കും യാത്രാ അനുകൂലം എടുത്തുകളഞ്ഞു. പുതിയ എല്ലാ നിയമനങ്ങളും നിര്‍ത്തിവയ്ച്ചു. ഒഴിവ് വരുന്ന തസ്തികകള്‍ നികത്താതെ ഇടും.
ഓവര്‍ ടൈം ആനുകൂല്യം കുറച്ചു. ഓവര്‍ടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലാകാന്‍ പാടില്ല. ഇതുവരെ ജോലിസമയത്തില്‍ കൂടുതല്‍ നേരം ജോലിചെയ്താല്‍ 25 ശതമാനം അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളില്‍ ജോലിചെയ്താല്‍ 50 ശതമാനം അധികം ശമ്പളവും കിട്ടുമായിരുന്നു. വാര്‍ഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തി. 30 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവ്ധി വേണ്ടവര്‍ക്ക് കരിയര്‍ അവധി എടുക്കാം. വേതനം ഉണ്ടാകില്ല. എന്നാല്‍ തിരികെ ജോലിക്ക് വരുമ്പോള്‍ ഒഴിവുണ്ടെങ്കിലേ തിരിച്ചെടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends