Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഇങ്ങനെയും ജോലികളോ? ലോകത്തിലെ ഏറ്റവും വിചിത്രമായ പത്തു ജോലികള്‍: താത്പര്യമുണ്ടോ ഈ ജോലികള്‍ ഇപ്പോള്‍ ഇന്ത്യയിലും സജീവമാണ്

08 NOVEMBER 2016 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഒരു ജോലിക്കായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ആളുകളെയും അവരുടെ ജോലിയെയും പരിചയപ്പെടാം.
പെര്‍ഫ്യൂം ടെസ്റ്റ് ചെയ്യുന്നവര്‍ ഇത് ഒരു ഒന്നൊന്നര ജോലിയാണ്.എത്ര ശമ്പളം കൊടുത്താലും കൂടുതലല്ല ഇവര്‍ക്ക്.പുതിയ പെര്‍ഫ്യൂമുകള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നതിനു മുന്‍പ് മണത്ത് ടെസ്റ്റ് ചെയ്യുന്നവര്‍ ആണ് ഈ കൂട്ടര്‍. ജീവിയ്ക്കാന്‍ ഒരു ജോലി വേണമെന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാല്‍ ഇവര്‍ ചെയ്യുന്ന ജോലികള്‍ കുറച്ചു കടുപ്പം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിചിത്രമായ പത്തു ജോലികള്‍ ഇവയാണ്.
പ്രൊഫഷനല്‍ തള്ളുകാര്‍!
തിരക്ക് പിടിച്ച ബസിലും ട്രെയിനിലും നിര്‍ത്തുമ്പോള്‍ തന്നെ ആളുകള്‍ തള്ളിക്കയറും.അങ്ങനെയുള്ളവരെ തള്ളി അകത്തു കയറ്റി വേഗം വണ്ടി വിട്ടു സമയം ലാഭിയ്ക്കാന്‍ സഹായിയ്ക്കുന്നവര്‍ ആണ് ഇവര്‍.
വാടകയ്ക്ക് ഒരു ബോയ് ഫ്രണ്ട്
കൂടെ കൊണ്ടുനടക്കാന്‍ അത്യാവശ്യമായി ഒരു ബോയ് ഫ്രണ്ടിനെ വേണമെന്നിരിയ്ക്കട്ടെ.ഇവരെ വിളിച്ചാല്‍ മതി.നല്ല പൈസയും കിട്ടും.ഈ സംഭവവും ജപ്പാനിലാണ്.
കൂലിയ്ക്ക് ക്യൂ നില്‍ക്കുന്നവര്‍
കറന്റ് ബില്ലോ ടെലഫോണ്‍ ബില്ലോ ഒക്കെ അടയ്ക്കാന്‍ നീണ്ട ക്യൂ ആയിരിയ്ക്കും.നിങ്ങള്‍ക്ക് വേറെ അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെന്നിരിയ്ക്കട്ടെ.ഇവരെ വിളിച്ചാല്‍ മതി..എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കും.
പ്രൊഫഷനല്‍ ഉറക്കക്കാര്‍
ഉറക്കം ഒരു പ്രോഫഷനാണോ?അതെ എന്നാണ് ഇവര്‍ പറയുന്നത്.ഉറക്കത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് ഈ ജോലിയ്ക്ക് നല്ല ശമ്പളം നല്‍കുന്നത്.ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും സുഖമുള്ള ജോലി!
ഛര്‍ദ്ദി വൃത്തിയാക്കുന്നവര്‍
അമ്യൂസ് മെന്റ് പാര്‍ക്കുകളിലും മറ്റുമുള്ള ജയന്റ് വീലുകളില്‍ കയറിയാല്‍ ചിലര്‍ ഛര്‍ദ്ടിയ്ക്കും.അതൊക്കെ വൃത്തിയാക്കുന്നതാണ് ഇവരുടെ ജോലി.കുറച്ചു കടുപ്പം തന്നെ അല്ലെ?
ചിക്കന്‍ സെക്‌സര്‍
തെറ്റിദ്ധരിയ്ക്കണ്ട. മറ്റൊന്നുമല്ല. വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്ന് പരിശോധിയ്ക്കുന്നവരാണ് ഇവര്‍.
പെറ്റ് ഫുഡ് ടെസ്റ്റര്‍
വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ടെസ്റ്റ് ചെയ്യുന്നവരാണ് ഇവര്‍. കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങി പട്ടി ബിസ്‌ക്കറ്റ് വരെ കഴിയ്‌ക്കേണ്ടി വരും. പക്ഷെ നല്ല ശമ്പളവും കിട്ടും.
കല്യാണ ഉണ്ണികള്‍
കല്യാണങ്ങള്‍ക്ക് വാടകഅതിഥികളായി ചെല്ലുന്നവരാണ് ഇവര്‍. കല്യാണത്തിന് വരാന്‍ അധികം ബന്ധുക്കളോ കൂട്ടുകാരോ ഇല്ലെങ്കില്‍ സങ്കടപ്പെടണ്ട. ഇവരെ വിളിച്ചാല്‍ മതി. ആദ്യാവസാനം എല്ലാ കാര്യത്തിനും സജീവമായി വന്നു പങ്കെടുത്തിട്ടു പൊയ്‌ക്കോളും.വാടകയ്ക്ക് ഒരു ബന്ധു!
കൂലിയ്ക്ക് കരയുന്നവര്‍
ജീവിച്ചിരിയ്ക്കുന്ന കാലത്ത് എല്ലാവരേം വെറുപ്പിച്ചാല്‍ ഇങ്ങനെയിരിയ്ക്കും! മരിച്ച് കിടക്കുമ്പോ കരയാന്‍ ഒരു മനുഷ്യ ജീവി പോലും കാണില്ല.എന്നാല്‍ അതിനും പരിഹാരമുണ്ട്. ഒരു ആത്മാവും അനാഥരായി മുകളിലോട്ടു പോകാന്‍ ഇവര്‍ സമ്മതിയ്ക്കില്ല. നേരത്തെ കാശ് കൊടുത്ത് പറഞ്ഞ് വച്ചാ മതി. സമയമാകുമ്പോ വന്നു നെഞ്ചത്തടിച്ച് കരഞ്ഞ് സംഗതി ഉഷാറാക്കും.
ഈ ജോലികളില്‍ പലതും വിദേശത്തു മാത്രമേ ഉള്ളൂ എന്നത് മാത്രമാറി ഇന്ത്യയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (6 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (20 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (31 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (34 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (52 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

Malayali Vartha Recommends